• Logo

Allied Publications

Europe
പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ വ്യാ​ഴാ​ഴ്ച മുതൽ
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക റസി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം’ സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (മേയ് 16 19) നടക്കു​ന്ന ധ്യാ​നം ന​യി​ക്കുന്നത് തി​രു​വ​ച​ന ശു​ശ്രു​ഷ​ക​നും ധ്യാ​ന ഗു​രു​വു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും അ​ഭി​ഷി​ക്ത ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​ന്നി​വ​രാണ്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30ന് ആ​രം​ഭി​ക്കു​ന്ന പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം പെ​ന്ത​ക്കു​സ്താ തി​രു​ന്നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. ആ​ല്മീ​യ ബൗ​ദ്ധീ​ക​മാ​ന​സി​ക മേ​ഖ​ല​ക​ളി​ൽ ദൈ​വീ​ക കൃ​പ​ക​ളു​ടെ നി​റ​വി​നാ​യി ഒ​രു​ക്കു​ന്ന പ​രി​ശു​ദ്ധ​ത്മാ അ​ഭി​ഷേ​ക ധ്യാ​നം സെ​ന്‍റ് നി​യോ​ട്ട്സ്, ക്ലാ​ര​ട് സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ക.

ദൈ​വീ​ക​മാ​യ സ​ത്യ​വും നീ​തി​യും വി​വേ​ചി​ച്ച​റി​യു​വാ​നു​ള്ള ജ്ഞാ​ന​വും പ​രി​ശു​ദ്ധാ​ത്മ കൃ​പ​ക​ളു​ടെ വ​ര​ദാ​ന​വും ആ​ർ​ജ്ജി​ച്ച്, ആ​ത്മീ​യ ചൈ​ത​ന്യ​ത്തി​ൽ ജീ​വി​തം ന​യി​ക്കു​വാ​ൻ അ​നു​ഗ്ര​ഹ​വേ​ദി​യൊ​രു​ങ്ങു​ന്ന പ​രി​ശു​ദ്ധാ​ൽ​മ അ​ഭി​ഷേ​ക ധ്യാ​ന​ത്തി​ൽ പ​ങ്കുചേ​രു​വാ​ൻ ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്നതായി സംഘാടകർ അറിയിച്ചു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.