• Logo

Allied Publications

Europe
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം
Share
ല​ണ്ട​ൻ: കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ഷ​നി​ല്‍ അ​ര​ങ്ങ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി തോ​മ​സ് മാ​റാ​ട്ടു​ക​ളം സ്വാ​ഗ​ത​വും ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. അ​ജ​യ് പി​ള്ള വ​ര​വ് ചി​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ബി ജോ​ര്‍​ജ് (പ്ര​സി​ഡ​ന്‍റ്), സീ​മ ഗോ​പി​നാ​ഥ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ജ​യ് പി​ള്ള(​സെ​ക്ര​ട്ട​റി), നീ​തു ജി​മി​ന്‍(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), രാ​ജി ഫി​ലി​പ്പ് (ട്ര​ഷ​റ​ര്‍), റീ​ജാ തോ​മ​സ്, (ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍), ആ​ര്‍​ട്ട്സ് ആ​ൻ​ഡ് സ്പോ​ര്‍​ട്ട്സ് കോ​ര്‍​ഡി​നേ​റ്റ​ര്‍ വി​നൂ വി. ​ആ​ര്‍, ആ​ദ​ര്‍​ശ് കു​ര്യ​ന്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ഡി​റ്റ​റാ​യി ബെ​ന്നി വ​ര്‍​ഗീ​സും ചു​മ​ത​ല​യേ​റ്റു.

കൂ​ടാ​തെ നി​ല​വി​ലെ യു​ക്മ പ്ര​തി​നി​ധി​ക​ളാ​യി സു​മേ​ഷ് മേ​നോ​ന്‍, തോ​മ​സ് വ​ര്‍​ഗീ​സ്, ടോ​മി പാ​ര​യ്ക്ക​ലും അ​ടു​ത്ത യു​ക്മ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ​യും അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ക​മ്മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ള്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.