• Logo

Allied Publications

Delhi
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു
Share
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ അ​ന്താ​രാ​ഷ്ട്ര നേ​ഴ്സ​സ് ദി​നാ​ഘോ​ഷ​വും മാ​തൃ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 11ന് ​വി​കാ​രി ഫാ ​സു​നി​ൽ അ​ഗ​സ്റ്റി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു.

തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ന​ഴ്സു​മാ​രെ​യും 60 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ അ​മ്മ​മാ​രേ​യും ആ​ദ​രി​ച്ചു. കൂ​ടാ​തെ ഇ​ട​വ​ക​യി​ലെ ന​ഴ്സ​സ് ഗി​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ബ്ല​ഡ്, ഷു​ഗ​ർ പ​രി​ശോ​ധ​ന​യും ന​ട​ന്നു.

ജോ​ർ​ജ് കു​ര്യ​നെ സ​ന്ദ​ർ​ശി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ നി​ന്നു​ള്ള ബ​യോ മൗ​ണ്ട​ൻ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ.
ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ഷ​ണ ക
ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ചു.
ന്യൂഡൽഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ.​ഫാ.
തി​രു​നാ​ൾ ആരംഭിച്ചു.
ന്യൂഡൽഹി: നേ​ബ് സ​രാ​യി ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ തി​രു​കു​ടും​ബ​ത്തി​ന്‍റെ​യും സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് ആ​ര
സീ​റ്റി​ൽ ഭ​ക്ഷ​ണം വീ​ണു; ബ​സ് ജീ​വ​ന​ക്കാ​ർ പാ​ച​ക​ക്കാ​ര​നെ ത​ല്ലി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: യാ​ത്രാ​ബ​സി​ന്‍റെ സീ​റ്റി​ൽ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ വീ​ണ​തി​നു ജീ​വ​ന​ക്കാ​ർ പാ​ച​ക​ക്കാ​ര​നെ ത​ല്ലി​ക്കൊ​ന്നു.