• Logo

Allied Publications

Middle East & Gulf
അഖീദ പഠന ക്ലാസ് കോൺവൊക്കേഷൻ സംഘടിപ്പിച്ചു
Share
ദോ​ഹ:  ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ ദ​അ​വ വിം​ഗി​നു കീ​ഴി​ൽ ന​ട​ത്തി വ​രു​ന്ന അ​ഖീ​ദ പ​ഠ​ന ക്ലാ​സി​ന്‍റെ കോ​ൺ​വൊ​ക്കേ​ഷ​നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ഫാ​തി​മ​ത്തു ലു​ബാ​ന (വു​കൈ​ർ), ന​സീ​ഹ ഫ​ർ​ഹാ​ന (ഫ​രീ​ജ് അ​ബ്ദു​ൽ അ​സീ​സ്), സാ​ലിം പി (​അ​ബൂ​ഹ​മൂ​ർ) എ​ന്നി​വ​ർ​ക്കും മ​റ്റ് വി​ജ​യി​ക​ൾ​ക്കും ക്യു​കെ​ഐ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് ക​ട്ടു​പ്പാ​റ, സെ​ക്ര​ട്ട​റി സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി, ഉ​മ​ർ ഫൈ​സി എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ക്യു​കെ​ഐ​സി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി സെ​ലു അ​ബൂ​ബ​ക്ക​ർ, ദ​അ​വ വിം​ഗ് ക​ൺ​വീ​ന​ർ ഫൈ​സ​ൽ സ​ല​ഫി എ​ട​ത്ത​നാ​ട്ടു​ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലു​മാ​യി ന​ട​ന്ന് വ​രു​ന്ന അ​ഖീ​ദ പ​ഠ​ന ക്ലാ​സി​ന്‍റെ ഈ ​മാ​സം 14 മു​ത​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ബാ​ച്ചി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 60004485 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​