• Logo

Allied Publications

Americas
ഫോ​ർ​ട്ട്‌വ​ർ​ത്തിലെ ഫാ​ർ​മ​സി അ​ടി​ച്ചു ത​ക​ർ​ത്തെ സംഭവം; പ്രതികളുടെ ചിത്രം പു​റ​ത്തു​വി​ട്ടു പോ​ലീ​സ്
Share
ഫോ​ർ​ട്ട്‌​വ​ർ​ത്ത്: ക​ഴി​ഞ്ഞ​യാ​ഴ്ച ഫാ​ർ​മ​സി ത​ക​ർ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന കു​റി​പ്പ​ടി മ​രു​ന്നു​ക​ൾ മോ​ഷ്ടി​ച്ച നാ​ല് പേ​രെ തി​രി​ച്ച​റി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഫോ​ർ​ട്ട്‌​വ​ർ​ത്ത് പോ​ലീ​സ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

ഈ ​മാ​സം ഏ​ഴി​ന് പു​ല​ർ​ച്ചെ ഒ​ന്നി​ന് ശേ​ഷം ഫോ​റ​സ്റ്റ് പാ​ർ​ക്ക് ബൊ​ളി​വാ​ർ​ഡി​ൻ്റെ 2400 ബ്ലോ​ക്കി​ലാ​ണ് സാ​യു​ധ ക​വ​ർ​ച്ച ന​ട​ന്ന​ത്.

മു​ഖം​മൂ​ടി ധ​രി​ച്ച നാ​ല് പ്ര​തി​ക​ൾ ഷെ​വ​ർ​ലെ​യി​ൽ ഫാ​ർ​മ​സി​യി​ൽ എ​ത്തി​യ​താ​യും ഒ​രാ​ൾ സ്ലെ​ഡ്ജ്ഹാ​മ​ർ ഉ​പ​യോ​ഗി​ച്ച് മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് വാ​തി​ൽ ത​ക​ർ​ത്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് സം​ഘം കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് മ​രു​ന്നു​ക​ൾ മോ​ഷ്ടി​ക്കാ​ൻ തു​ട​ങ്ങി, 10,000 ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ട്ടു.

മി​സ്റ്റ്ലെ​റ്റോ അ​വ​ന്യൂ​വി​ലെ 2200 ബ്ലോ​ക്കി​ൽ നി​ന്ന് ഒ​രു മൈ​ൽ അ​ക​ലെ ഒ​രു ഫാ​ർ​മ​സി ക​ണ്ടെ​യ്ന​ർ ക​ണ്ടെ​ത്തി. 18 25 വ​യ​സ് പ്രാ​യ​മു​ള്ള 175 പൗ​ണ്ട് ഭാ​ര​മു​ള്ള 6.2 ഇ​ഞ്ച് ഉ​യ​ര​മു​ള്ള ആ​ളാ​ണ് ഒ​രു പ്ര​തി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍