• Logo

Allied Publications

Americas
സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്' ഡാളസിൽ ഞായറാഴ്ച
Share
മ​സ്ക്വി​റ്റ് (ഡാ​ള​സ് ): സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളി​ൽ മാ​സ്മ​രി​ക താ​ള​മേ​ള​ങ്ങ​ളൊ​രു​ക്കു​ന്ന സ്റ്റീ​ഫ​ൻ ദേ​വ​സ്യ​ടീം അ​വ​ത​രി​പ്പി​ക്കു​ന്ന "മാ​ജി​ക് മ്യൂ​സി​ക്' ഡാ​ള​സി​ൽ ഞാ​യ​റാ​ഴ്ച(മേയ് 19) അ​ര​ങ്ങേ​റും.



ലൈ​ഫ് ഫോ​ക്ക​സ് ഒ​രു​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക്ക് വേ​ദി​യൊ​രു​ങ്ങു​ന്ന​ത് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഈ​യി​ടെ പ​ണി​തീ​ർ​ത്ത ഷാ​ര​ൻ ഇ​വ​ന്‍റ് സെ​ന്‍റ​റി​ലാ​ണ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

എ​ല്ലാ​വ​രെ​യും ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ലൈ​ഫ് ഫോ​ക്ക​സ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സ്ഥ​ലം: ഷാ​ര​ൻ ഇ​വ​ന്‍റ് സെ​ന്‍റ​ർ, 940 Barnes Bridge Rd Mesquite 78150.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍