• Logo

Allied Publications

Americas
ബി​നീ​ഷ് ജോ​സ​ഫ് മാ​നാ​മ്പു​റ​ത്ത് പ​ക​ലോ​മ​റ്റം മ​ഹാ​കു​ടും​ബ​യോ​ഗം യു​എ​സ് ചാ​പ്റ്റ​ർ ഓ​ർ​ഗ​നൈ​സ​ർ
Share
ഹൂ​സ്റ്റ​ൺ: കേ​ര​ള​ത്തി​ലെ ആ​ദി​മ ക്രൈ​സ്ത​വ കു​ടും​ബങ്ങളിലൊന്നായ പ​ക​ലോ​മ​റ്റം മ​ഹാ​കു​ടും​ബ​യോ​ഗം യുഎ​സ് ചാ​പ്റ്റ​ർ ഓ​ർ​ഗ​നൈ​സ​റായി പ​ക​ലോ​മ​റ്റം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി അംഗവും പ​ക​ലോ​മ​റ്റം മ​ഹാ​കു​ടും​ബാം​ഗ​വു​മാ​യ ബി​നീ​ഷ് ജോ​സ​ഫ് മാ​നാ​മ്പു​റ​ത്തി​നെ (ഹൂസ്റ്റ​ൺ, ടെ​ക്സ​സ്) നി​യ​മി​ച്ചു.

പ​ക​ലോ​മ​റ്റം മ​ഹാ​കു​ടും​ബ​യോ​ഗ​ത്തി​ൽ യുഎ​സ്എ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ബി​നീ​ഷ് മാ​നാ​മ്പു​റ​ത്തി​നെ മ​ഹാ​കു​ടും​ബ സെ​ക്ര​ട്ട​റി​യേ​റ്റി​നു​വേ​ണ്ടി ജോ​സ​ഫ് തേ​ക്കി​ൻ​കാ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ചു​മ​ത​ല​പ്പെ​ടു​ത്തി.

കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നു​ള്ള വെ​ബ്‌​സൈ​റ്റ്: https://www.pakalomattamamerica.org/. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഓ​ർ​ഗ​നൈ​സ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഇ​മെ​യി​ൽ bjbineesh@gmail.com ടെ​ലി​ഫോ​ൺ 409 256 0873.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍