• Logo

Allied Publications

Middle East & Gulf
ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ച് ഇ​ൻ​ഫോ​ക്ക്
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റി​ന്‍റെ( ഇ​ൻ​ഫോ​ക്ക്) നേ​തൃ​ത്വ​ത്തി​ൽ "ഫ്ലോ​റ​ൻ​സ് ഫി​യ​സ്റ്റ 2024' എ​ന്ന പേ​രി​ൽ വി​പു​ല​മാ​യി അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ചു.

ആ​ധു​നി​ക ന​ഴ്സിം​ഗി​ന് അ​ടി​ത്ത​റ പാ​കി​യ ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗ​ലി​ന്‍റെ സ്മ​ര​ണ​യി​ൽ ജ​ലീ​ബി​ലെ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലാ​യി​രു​ന്നു അ​തി​ഗം​ഭീ​ര​മാ​യ ന​ഴ്സ​സ് ദി​നാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

കു​വൈ​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി (ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ലേ​ബ​ർ) മ​ന​സ് രാ​ജ് പ​ട്ടേ​ൽ, ഡ​യ​റ​ക്ട​ർ ഓ​ഫ് ന​ഴ്സിം​ഗ് സ​ർ​വീ​സ് സ്റ്റേ​റ്റ് ഓ​ഫ് കു​വൈ​റ്റ് ഡോ. ​ഇ​മാ​ൻ യൂ​സ​ഫ് അ​ൽ അ​വാ​ദി തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​റ്റി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ദീ​ർ​ഘ​കാ​ലം ജോ​ലി ചെ​യ്ത സീ​നി​യ​ർ ന​ഴ്സു​മാ​രെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.



ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റു​ടെ അ​ഭാ​വ​ത്തി​ൽ മ​ന​സ് രാ​ജ് പ​ട്ടേ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യ സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ഹി​മ ഷി​ബു സ്വാ​ഗ​തം ആ​ശം​സി​ച്ചു. കു​വൈ​റ്റ് ന​ഴ്സിം​ഗ് സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ഇ​മാ​ൻ യൂ​സ​ഫ് അ​ൽ അ​വാ​ദി ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ ക​ഴി​വി​നെ​യും ക​ഠി​നാ​ധ്വാ​ന​ത്തെ​യും പ്ര​ശം​സി​ച്ചു.

പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ൺ​സ​റാ​യ യു​എ​ഇ എ​ക്സ്ചേ​ഞ്ച് കു​വൈ​റ്റ് പ്ര​തി​നി​ധി, സി​റ്റി ഗ്രൂ​പ്പ് പ്ര​തി​നി​ധി, മെ​ട്രോ മെ​ഡി​ക്ക​ൽ പ്ര​തി​നി​ധി, ഇ​ൻ​ഫോ​ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നു​മോ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



ഇ​ൻ​ഫോ​ക് സു​വ​നീ​ർ "മി​റ​ർ 2024' പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ജോ​ർ​ജി​ൽ നി​ന്നും മെ​ട്രോ മെ​ഡി​ക്ക​ൽ പ്ര​തി​നി​ധി ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഇ​ൻ​ഫോ​ക് കെ​യ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ, സ​ബാ ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ജേ​ഷ് വേ​ലാ​യു​ധ​ൻ പ്ര​കാ​ശ​നം ചെ​യ്തു.

ട്ര​ഷ​റ​ർ അം​ബി​ക ഗോ​പ​ൻ ന​ന്ദി​പ്ര​കാ​ശി​പ്പി​ച്ചു. മ​യൂ​ഖം സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ കൊ​റി​യോ​ഗ്രാ​ഫി​യി​ൽ കു​വൈ​റ്റി​ലെ ന​ഴ്സ​സും അ​വ​രു​ടെ കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത നൃ​ത്ത​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

സീ ​കേ​ര​ളം "സ​രി​ഗ​മ​പ' റി​യാ​ലി​റ്റി ഷോ ​ഫെ​യിം അ​ശ്വി​ൻ വി​ജ​യ​ൻ, ഭ​ര​ത് സ​ജി​കു​മാ​ർ, ശ്വേ​ത അ​ശോ​ക്, ശ്രീ​ജി​ഷ് സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​നി​ശ ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

കു​വൈ​റ്റ് ദു​ര​ന്തം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം.
കു​വൈ​റ്റി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് കി​ഴ​ക്കേ​കോ​ട്ട പൗ​ര​സ​മി​തി​യു​ടെ​യും ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​
കു​വൈ​റ്റ് ദു​ര​ന്തം: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ നേ​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​
കു​വൈ​റ്റി​ലെ മ​ഹാ​ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത്: മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത.
കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ള്‍​ക്കുണ്ടാ​യ മ​ഹാ​ദു​ര​ന്തം മാ​ന​വ സ​മൂ​ഹ​ത്തെ ആകമാനം ഞെ​ട്ടി​പ്പിക്കുന്നതാണെന്ന് മ​ല​ങ്ക​ര മെ​ത്രാ​പ്പോ
പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് സ​മ​യ​പ​രി​ധി ഈ ​മാ​സം 30 വ​രെ നീ​ട
47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​ട; എ​ൻ.​വി. മോ​ഹ​ന​ന് ശ​ക്തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് ക​ഴി​ഞ്ഞ 47 വ​ർ​ഷം സ​ജീ​വ​മാ​യിരുന്ന എ​ൻ.​വി.