• Logo

Allied Publications

Americas
പൗ​ലോ​സ് കു​യി​ലാ​ട​ന്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പൂ​ത​പ്പാ​ട്ടി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്താ​യാ​യി
Share
ന്യൂയോർക്ക്: മ​ല​യാ​ള​ ച​ല​ച്ചി​ത്ര പ്രേ​ക്ഷ​ക​സ​മി​തി​യു​ടെ ബാ​ന​റി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന ആ​ന്തോ​ള​ജി സി​നി​മ​യു​ടെ നാ​ലാ​മ​ത് ചി​ത്രം പൂ​ത​പ്പാ​ട്ടി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. നാ​ട​ക നടനും ക​ഥാ​കൃ​ത്തു​മാ​യ പൗ​ലോ​സ് കു​യി​ലാ​ട​ന്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് "ഹെ​ൽ​ത്ത് ആ​ൻ​ഡ് ആ​ർ​ട്ട്സ് യു​എ​സ്എ' ആ​ണ്.



ക​ഥ​യും ഗാ​ന​ര​ച​ന​യും തയാറാക്കിയത് കു​യി​ലാ​ടൻ​ ത​ന്നെ​യാ​ണ്. ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് ജു​വ​ല്‍ ബേ​ബി​യാ​ണ്. ശ്രീ​കാ​ന്ത്, ക​ല, പ്രി​ന്‍​സ്, സ​ഞ്ചു, നി​ധി​ന്‍ സു​ഭാ​ഷ്, ജോ​യ​ല്‍ ജ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ മ​റ്റു വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്നു.





ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പ്ര​ശാ​ന്ത് ശ​ശി, കാ​മ​റ സന്ദീ​പ്, സം​ഗീ​ത് അ​രു​ണ്‍ രാ​ജ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ശ്രീ​കാ​ന്ത് സോ​മ​ന്‍, അ​സി​സ്റ്റന്‍റ് കാ​മ​റ​മാ​ന്‍ ഉ​ദ​യ​ഭാ​നു, മേ​ക്ക​പ്പ് സി​ജി​ന്‍ കൊ​ട​കര.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍