• Logo

Allied Publications

Delhi
സ്വീ​ക​ര​ണം ന​ൽ​കി
Share
ന്യൂ​ഡ​ൽ​ഹി: കൈ​ര​ളി വെ​ൽ​ഫെ​യ​ർ & ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സി​ൽ നി​ന്നും വി​ര​മി​ച്ച മ​ല​യാ​ളി പോ​ലീ​സ് ഉ​ദ്യ​ഗ​സ്ഥ​ർ​ക്ക് പോ​ലീ​സ് സെ​ക്യു​രി​റ്റി ലൈ​ൻ കോ​ൺ​ഫ്ര​ൻ​സ് ഹാ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ൻ​സ്‌​പെ​ക്‌​ട​ർ ടോ​മി വ​ർ​ഗീ​സ്, സ​ബ് ഇ​ൻ​സ്‌​പെ​ക്‌​ട​ർ​മാ​രാ​യ പി.​എം. വ​ത്സ​രാ​ജ​ൻ, ഇ.​ബി. സു​രേ​ഷ്, പി .​കെ. സ​ലിം, വി​നോ​ദ് നാ​നാ​യി​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. രാ​ജ​ൻ, കൈ​ര​ളി സെ​ക്ര​ട്ട​റി വി ​ആ​ർ ഷി​ബു, ഷാ​ജി അ​പ്പൂ​സ്, എ​സ്. സു​രേ​ഷ് കു​മാ​ർ, സു​ദ​ർ​ശ​ന​ൻ പി​ള്ള, ര​ക്നാ​ക​ര​ൻ ന​മ്പ്യാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

320 ഐ ​ഫോ​ണു​ക​ൾ മോ​ഷ്‌​ടി​ച്ചു; ഡ​ൽ​ഹി​യി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.
ന്യൂ​ഡ​ൽ​ഹി: മൂ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ 320 ആ​പ്പി​ൾ ഐ​ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ.
ബി​ഷ​പ് ചാ​ക്കോ തോ​ട്ടു​മാ​രി​ക്ക​ലി​നു യാ​ത്ര​യ​യ​പ്പ് നൽകി.
ഇ​ന്‍​ഡോ​ര്‍: ഇ​ന്‍​ഡോ​ര്‍ മ​ല​യാ​ളി കാ​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ(​ഐ​എം​സി) നേ​തൃ​ത്വ​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി
ജോർജ് കുര്യന് ആശംസകൾ നേർന്ന് സിബിസിഐ.
ന്യൂഡൽഹി: ഭാരതീയ മെത്രാൻ സമിതിക്ക്(സിബിസിഐ) വേണ്ടി റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡെ. സെക്രട്ടറി ജനറൽ, റവ. ഫാ. ചാൾസ് എസ്ഡിബി, റവ. ഫാ. സുശീൽ മോദി, റവ.
പാസ്റ്റർ അലക്സ് ഡോണാൾഡ് അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ബ​ഥേ​ൽ ഗോ​സ്‍​പ​ൽ ഫെ​ലോ​ഷി​പ്പ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ അ​ല​ക്സ് ഡൊ​ണാ​ൾ​ഡ് അ​ന്ത​രി​ച്ചു.
അശരണർക്ക് കൈത്താങ്ങായി ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ചാ​പ്ലി​യ​ൻ​സി.
ന്യൂഡൽഹി: ‌ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ചാ​പ്ലി​യ​ൻ​സി​യി​ലെ മൂ​ന്നു ഇ​ട​വ​ക കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്ന് ദാ​രി​ദ്ര്യ​വും രോ​ഗ​വും മൂ​ലം ക്ലേ​ശ