• Logo

Allied Publications

Americas
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സം​ഗം: പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സം​ഗ നൈ​പു​ണി വി​ക​സ​ന രാ​ജ്യാ​ന്ത​ര​ക്ക​ള​രി​യി​ൽ ഇ​രു​നൂ​റ് വി​ദ്യാ​ർ​ഥി പ്ര​സം​ഗ​ക​ർ പ​രി​ശീ​ലി​നം പൂ​ർ​ത്തി​യാ​ക്കി. പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളു​ള്ള ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പീ​ച്ച് കോ​മ്പ​റ്റീ​ഷ​ന് സീ​സ​ണ്‍ ര​ണ്ടി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​ണ് ഇ​രു​നൂ​റ് യു​വ പ്ര​സം​ഗ​ക​രെ ക​ണ്ടെ​ത്തി​യ​ത്.

അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ൾ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഒ​മ്പ​താം ക്ലാ​സ് മു​ത​ൽ ബി​രു​ദ ക്ലാ​സി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) ഘ​ട​ക​മാ​യ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റ​മാ​ണ് അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തു​ന്ന​ത്.



പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ സ്റ്റ​ഫ്ഫോ​ഡ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ജോ​സ് തോ​മ​സാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ. വ്യ​ക്തി​ത്വ വ​ള​ർ​ച്ചാ പ​രി​ശീ​ല​ക പ്ര​മു​ഖ​രാ​യ ബെ​ന്നി കു​ര്യ​ൻ, സോ​യി തോ​മ​സ്, എ​ന്നി​വ​രാ​ണ് പ്ര​സം​ഗ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മു​ൻ ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഡോ. ​ജ​സ്റ്റി​സ് കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ്, ജി20 ​ഗ്ലോ​ബ​ല്‍ ലാ​ന്‍​ഡ് ഇ​നി​ഷ്യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, ഡി​ആ​ര്‍​ഡി​ഒ​എ​യ്‌​റോ സി​സ്റ്റം​സ് മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​സി തോ​മ​സ്, അ​മേ​രി​ക്ക​യി​ലെ അ​ർ​ക്കാ​ഡി​യ യൂ​ണി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജ​യ് നാ​യ​ര്‍,

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ്ല​ർ ഡോ. ​ജാ​ന്‍​സി ജെ​യിം​സ്, മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ്‌​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, മു​ൻ ഡി​ജി​പി ഡോ. ​ബി. സ​ന്ധ്യ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ലാ​ല്‍ ജോ​സ്, ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍ ഡോ. ​ജി. എ​സ്. പ്ര​ദീ​പ്, കോ​ര്‍​പ്പ​റേ​റ്റ് ട്രെ​യി​ന​ര്‍ ആ​ന്‍​ഡ് ബി​സി​ന​സ് കോ​ച്ച് ഷ​മീം റ​ഫീ​ഖ് എ​ന്നി​വ​രാ​ണ് ഓ​ര്‍​മ അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ മ​ത്സ​ര സ​മി​തി അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ.

അ​മേ​രി​ക്ക​യി​ല്‍ അ​ധ്യാ​പ​ക​നും മോ​ട്ടി​വേ​റ്റ​ര്‍ എ​ഡ്യൂ​ക്കേ​റ്റ​റു​മാ​യ ജോ​സ് തോ​മ​സ് ചെ​യ​ര്‍​മാ​നാ​യു​ള്ള ഓ​ര്‍​മ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ന്‍ ഫോ​റ​മാ​ണ് പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​ക്കു​ന്ന​ത്. വ്യ​ക്തി​ത്വ വ​ള​ർ​ച്ചാ പ​രി​ശീ​ല​ക പ്ര​മു​ഖ​രാ​യ ജോ​ർ​ജ് ക​രു​ണ​യ്ക്ക​ൽ, പ്ര​ഫ. ടോ​മി ചെ​റി​യാ​ൻ നേ​തൃ​ത്വം ന​ല്‍​കു​ന്നു​ണ്ട്. ഓ​ര്‍​മ രാ​ജ്യാ​ന്ത​ര ഭാ​ര​വാ​ഹി​ക​ളും ടീ​മി​ലു​ണ്ട്.

അ​റ്റോ​ണി ജോ​സ​ഫ് കു​ന്നേ​ല്‍ (കോ​ട്ട് ലോ, ​ഫി​ലാ​ഡ​ല്‍​ഫി​യ), അ​ല​ക്‌​സ് കു​രു​വി​ള (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, കാ​ര്‍​നെ​റ്റ് ബു​ക്‌​സ്), ഡോ. ​ആ​ന​ന്ദ് ഹ​രി​ദാ​സ് എം​ഡി എം​എം​ഐ എ​ഫ്എ​സി​സി (സ്‌​പെ​ഷ്യ​ലി​സ്റ്റ് ഇ​ന്‍ ക്ലി​നി​ക്ക​ല്‍ കാ​ര്‍​ഡി​യോ​വാ​സ്‌​കു​ല​ര്‍ മെ​ഡി​സി​ന്‍), ഷൈ​ന്‍ ജോ​ണ്‍​സ​ണ്‍ (റി​ട്ട. എ​ച്ച്എം , എ​സ് എ​ച്ച് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, തേ​വ​ര), മാ​ത്യു അ​ല​ക്സാ​ണ്ട​ര്‍ (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, ല​വ് ടു ​കെ​യ​ര്‍ ഗ്രൂ​പ്പ്, യു​കെ) എ​ന്നി​വ​രാ​ണ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍.

എ​ബി ജെ. ​ജോ​സ് (ചെ​യ​ര്‍​മാ​ന്‍, മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍) സെ​ക്ര​ട്ട​റി, സ​ജി സെ​ബാ​സ്റ്റ്യ​ന്‍ (സൂ​പ്പ​ര്‍​വൈ​സ​ര്‍ യു​എ​സ്പി​എ​സ് & ഡ​യ​റ​ക്ട​ര്‍ എ​സ്&​എ​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി) ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍, എ​മി​ലി​ന്‍ റോ​സ് തോ​മ​സ് (യു​എ​ന്‍ സ്പീ​ച്ച് ഫെ​യിം ആ​ന്‍​ഡ് പെ​ന്‍​സി​ല്‍​വാ​നി​യ യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റു​ഡ​ന്‍റ്)​യൂ​ത്ത് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍.

2009ല്‍ ​അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലാ​ണ് ഓ​ര്‍​മ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ന്ന ഓ​വ​ര്‍​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ഓ​ര്‍​മ​യ്ക്ക്ശാ ശാ​ഖ​ക​ളു​ണ്ട്. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത, പ​ഠ​ന മി​ക​വ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ്പും ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ജോ​സ് ആ​റ്റു​പു​റം, ജോ​ർ​ജ് ന​ട​വ​യ​ൽ, ഷാ​ജി അ​ഗ​സ്റ്റി​ൻ, റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ, എ​ബി ജോ​സ്, വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, അ​റ്റേ​ണി ജോ​സ​ഫ് കു​ന്നേ​ൽ, കു​ര്യാ​ക്കോ​സ് മാ​ണി​വ​യ​ൽ, ഷൈ​ൻ ജോ​ൺ​സ​ൺ, ജോ ​തോ​മ​സ്, അ​ല​ക്സ് തോ​മ​സ് , ഷൈ​ലാ രാ​ജ​ൻ, നൈ​നാ​ൻ മ​ത്താ​യി, സ​ർ​ജ​ന്‍റ് ബ്ള​സ്സ​ൺ മാ​ത്യു, അ​ല​ക്സ് ഏ​ബ്ര​ഹാം, രോ​ബ​ർ​ട് ജോ​ൺ അ​രീ​ച്ചി​റ എ​ന്നി​വ​രാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ.

മ​നു​ഷ്യ സ്നേ​ഹ നി​ർ​ഭ​ര​മാ​യ, കേ​ര​ളാ​പാ​ര​മ്പ​ര്യ പു​രോ​ഗ​മ​ന സേ​വ​ന​കു​ടും​ബ മൂ​ല്യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി. പു​തു​ത​ല​മു​റ​യെ മ​ല​യാ​ള സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ലോ​ക സേ​വ​ന ഔ​ത്സു​ക്യ​ങ്ങ​ളു​ടെ​യും സം​ഘ​ചേ​ത​ന​യി​ൽ പ​രി​ശീ​ലി​പ്പി​ക്കു​ക എ​ന്ന ദൗ​ത്യ​ത്തി​ലാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ