• Logo

Allied Publications

Europe
നോ​ർ​ക്ക യു​കെ വെ​യി​ൽ​സ് ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് ജൂ​ണി​ൽ
Share
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​കെ​​​യി​​​ലെ വെ​​​യി​​​ൽ​​​സി​​​ലേ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ന​​​ഴ്സിം​​​ഗ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ജൂ​​​ണി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കും. ജൂ​​​ണ്‍ ആ​​​റു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ ഹോ​​​ട്ട​​​ൽ താ​​​ജ് വി​​​വാ​​​ന്ത​​​യി​​​ലാ​​​ണ് അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ൾ.

ന​​​ഴ്സിം​​​ഗി​​​ൽ ബി​​​രു​​​ദം അ​​​ല്ലെ​​​ങ്കി​​​ൽ ഡി​​​പ്ലോ​​​മ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യും ആ​​​റു​​​മാ​​​സ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും വേ​​​ണം. മെ​​​ഡി​​​ക്ക​​​ൽ, സ​​​ർ​​​ജി​​​ക്ക​​​ൽ, എ​​​മ​​​ർ​​​ജ​​​ൻ​​​സി, പീ​​​ഡി​​​യാ​​​ട്രി​​​ക്, ന്യൂ​​​റോ​​​സ​​​ർ​​​ജ​​​റി, റീ​​​ഹാ​​​ബി​​​ല​​​ിറ്റേ​​​ഷ​​​ൻ, പെ​​​രി​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ്, അ​​​ല്ലെ​​​ങ്കി​​​ൽ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് സ്പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ലെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള​​​ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ഇ​​​തോ​​​ടൊ​​​പ്പം സ്പീ​​​ക്കിം​​​ഗ്, റീ​​​ഡിം​​​ഗ്, ലി​​​സ​​​ണിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് സ്കോ​​​ർ ഏഴ് (റൈ​​​റ്റിം​​​ഗി​​​ൽ 6.5) അ​​​ല്ലെ​​​ങ്കി​​​ൽ സ്പീ​​​ക്കിം​​​ഗ്, റീ​​​ഡിം​​​ഗ്, ലി​​​സ​​​ണിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ ഒ​​​ഇ​​​ടി ബി (​​​റൈ​​​റ്റിം​​​ഗി​​​ൽ സി+), ​​​ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്വൈ​​​ഫ​​​റി കൗ​​​ണ്‍​സി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ യോ​​​ഗ്യ​​​ത എ​​​ന്നി​​​വ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

വി​​​ശ​​​ദ​​​മാ​​​യ സി​​​വി, ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ്/​​​ഒ​​​ഇ​​​ടി സ്കോ​​​ർ കാ​​​ർ​​​ഡ്, പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​തം uknhs.norka<\@>kerala.gov.in, rcrtment.norka<\@>kerala.gov.in എ​​​ന്നീ ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ങ്ങ​​​ളി​​​ലേ​​​യ്ക്ക് ഈ ​​​മാ​​​സം 24 ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ഇ​​​ൻ​​​ചാ​​​ർ​​​ജ് അ​​​ജി​​​ത്ത് കോ​​​ള​​​ശേ​​​രി അ​​​റി​​​യി​​​ച്ചു.

ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ്/​​​ഒ​​​ഇ​​​ടി, സി​​​ബി​​​ടി, എ​​​ൻ​​​എം​​​സി അ​​​പേ​​​ക്ഷ ഫീ​​​സ്, വി​​​സ, ഫ്ലൈ​​​റ്റ് ടി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യ്ക്ക് റീ​​​ഇം​​​ബേ​​​ഴ്മെ​​​ന്‍റി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​കും. യു​​​കെ​​​യി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നും താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തേ​​​യ്ക്കു​​​ള​​​ള യാ​​​ത്ര, ഒ​​​രു മാ​​​സ​​​ത്തെ സൗ​​​ജ​​​ന്യ താ​​​മ​​​സം, ഒ​​​എ​​​സ്‌​​​സി​​​ഇ പ​​​രീ​​​ക്ഷ​​​യു​​​ടെ ചെ​​​ല​​​വ് എ​​​ന്നി​​​വ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ല​​​ഭി​​​ക്കും.

എ​​​ൻ​​​എം​​​സി ര​​​ജി​​​സ്ട്രേ​​​ഷ​​​ന് മു​​​ന്പ് 25,524 പൗ​​​ണ്ടും എ​​​ൻ​​​എം​​​സി ര​​​ജി​​​സ്ട്രേ​​​ഷ​​​നു ശേ​​​ഷം ബാ​​​ൻ​​​ഡ് 5 ശ​​​ന്പ​​​ള പ​​​രി​​​ധി​​​യും 5,199 പൗ​​​ണ്ട് മൂ​​​ല്യ​​​മു​​​ള്ള അ​​​ഞ്ചു വ​​​ർ​​​ഷം വ​​​രെ സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പി​​​നും അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​കും.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.norkaroots.org, www.nifl.norkaroots.org എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും. അ​​​ല്ലെ​​​ങ്കി​​​ൽ 04712770536, 539, 540, 577 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ലോ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ണ്‍​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) ബ​​​ന്ധ​​​പ്പെ​​​ടാം.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.