• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ സ​ൽ​മാ​നി​യ ഏ​രി​യ‌​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Share
സ​ൽ​മാ​നി​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ൽ​മാ​നി​യ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം ടൂ​ബ്ലി കെ​പി​എ ആ​സ്ഥാ​ന​ത്തു വ​ച്ചു ന​ട​ന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജി​ത് എ​സ്. പി​ള്ള സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി​ജു ആ​ർ. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ കൊ​ല്ലം സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന ഉ​ത്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ ഏ​രി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജി​ത് എ​സ്. പി​ള്ള​യും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് ഏ​രി​യ ട്ര​ഷ​റ​ര്‍ റെ​ജി​മോ​ൻ ബേ​ബി​ക്കു​ട്ടി​യും അ​വ​ത​രി​പ്പി​ച്ചു. അം​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​യോ​ടെ ഇ​രു​റി​പ്പോ​ര്‍​ട്ടും സ​മ്മേ​ള​നം പാ​സാ​ക്കി.



തു​ട​ര്‍​ന്ന് ന​ട​ന്ന 202426 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ര​ഞ്ജി​ത് ആ​ർ. പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സ​ന്തോ​ഷ്‌ കാ​വ​നാ​ട് ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്. പി​ള്ള, സെ​ക്ര​ട്ട​റി ജി​ബി ജോ​ൺ വ​ർ​ഗീ​സ്, ട്ര​ഷ​റ​ര്‍ സ​ന്തോ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി​റ്റോ ജോ​ൺ​സ​ൺ, ജോ: ​സെ​ക്ര​ട്ട​റി അ​ജി​ത് അ​പ്പു​കു​ട്ട​ൻ പി​ള്ള എ​ന്നി​വ​രാ​ണ് പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ നി​ന്നും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളാ​യി ബി​ജു ആ​ർ. പി​ള്ള​യെ​യും റെ​ജി​മോ​ൻ ബേ​ബി​ക്കു​ട്ടി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.



നി​യു​ക്ത ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, രാ​ജ് കൃ​ഷ്ണ​ന്‍, കി​ഷോ​ര്‍ കു​മാ​ര്‍, സ​ന്തോ​ഷ്‌ കാ​വ​നാ​ട്, ബി​നു കു​ണ്ട​റ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു സം​സാ​രി​ച്ചു. നി​യു​ക്ത ട്ര​ഷ​റ​ര്‍ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ന​ന്ദി​യോ​ടെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​