• Logo

Allied Publications

Delhi
ദി​യ എ​ൽ​സ വ​ർ​ഗീ​സ് ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: എ​രു​മേ​ലി തു​ലാ​പ്പ​ള്ളി തൂ​മ്പു​ങ്ക​ൽ ദി​യ എ​ൽ​സ വ​ർ​ഗീ​സ്(19) ഡ​ൽ​ഹി​യി​ലെ മെ​ഹ്റൗ​ളി​യി​ൽ അ​ന്ത​രി​ച്ചു. മോ​ൻ​സി ബി​ന്ദു ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ്.

സം​സ്കാ​രം തു​ഗ്ല​കാ​ബാ​ദ് സെ​ന്‍റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ന് ന​ട​ക്കും. ലാ​ഡോ സ​രാ​യി ലി​റ്റ​ൽ ഫ്ല​വ​ർ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഡ​യ​സ്, ഡ​യ​ന.

വി​മാ​ന​ത്താ​വ​ള അ​പ​ക​ടം; മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം, പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് മൂ​ന്ന് ല​ക്ഷം വീ​തം.
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ടാ​ക്‌​സി ഡ്ര
ഡി​എം​എ​യു​ടെ 29ാമ​ത് ഏ​രി​യ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച്.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 29ാമ​ത് ഏ​രി​യ "ഉ​ത്തം ന​ഗ​ർ ന​വാ​ദ' എ​ന്ന പേ​രി​ൽ ഞാ​യ​റാ​ഴ്ച (ജൂ​ൺ 30) രാ​വി​ലെ 11ന് ​ഉ​ത്തം ന​ഗ
ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ; വി​മാ​ന​ത്താ​വ​ള​ത്തി​ലെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന് വീ​ണ് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്.
ന്യൂ​ഡ​ൽ​ഹി: അ​തി​ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വി​റ​ച്ച് രാ​ജ്യ​ത​ല​സ്ഥാ​നം. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച മ​ഴ ഇ​ന്നു രാ​വി​ലെ​യും തു​ട​രു​ക​യാ​ണ്.
ഡ​ൽ​ഹി​യി​ൽ പു​ക ശ്വ​സി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പു​ക ശ്വ​സി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു.
ജോ​ർ​ജ് കു​ര്യ​ന് ആ​ശം​സ​ക​ളു​മാ​യി ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ ആ​ശം​സ​ക​ളും സ്നേ​ഹാ​ദ​ര​ങ്ങ​ളു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​വ​