• Logo

Allied Publications

Americas
കൗ​ണ്ടി ജ​യി​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Share
ഒ​ക്‌​ല​ഹോ​മാ: അ​നാ​ദാ​ർ​കോ​യി​ലെ കാ​ഡോ കോ ​ജ​യി​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട മൂ​ന്ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ൽ കാ​ഡോ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് തു​ട​രു​ക​യാ​ണ്. ഹെ​ക്‌​ട​ർ ഹെ​ർ​ണാ​ണ്ട​സ്, മൈ​ക്ക​ൽ ബ്രൗ​ൺ, ഡ​വ​ന്‍റ് വി​ന്‍റേ​ഴ്‌​സ് എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ജ​യി​ൽ ചാ‌​ടി​യ​ത്.

മൂ​ന്ന് പേ​രും അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്നും ഇ​വ​രെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്നും കാ​ഡോ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ​ർ ടോം ​അ​ഡ്കി​ൻ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ജ​യി​ലി​ൽ നി​ന്ന് ഇ​വ​ർ ന​ട​ത്തി​യ ഫോ​ൺ കോ​ളു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ പു​റ​ത്തു​നി​ന്നു​ള്ള സ​ഹാ​യം ല​ഭി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ‍​യു​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍