• Logo

Allied Publications

Americas
കെ.​പി. യോ​ഹ​ന്നാ​ന്‍റെ പൊ​തു​ദ​ർ​ശ​നം ഡാ​ള​സി​ൽ ബു​ധ​നാ​ഴ്ച
Share
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ന്‍റെ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ 74) പൊ​തു​ദ​ർ​ശ​നം ഡാ​ള​സി​ൽ ബു​ധ​നാ​ഴ്ച ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ എ​ട്ട് വ​രെ ഡാ​ള​സി​ലെ റെ​സ്റ്റ്ലാ​ൻ​ഡ് ഫ്യൂ​ണ​റ​ൽ ഹോ​മി​ലാ​ണ് (13005 Greenville Avenue, Dallas, TX 75243) പൊ​തു​ദ​ർ​ശ​നം ന​ട​ക്കു​ക.

സം​സ്‌​കാ​രം 21നു ​തി​രു​വ​ല്ല​യി​ൽ ന​ട​ക്കും. മൃ​ത​ദേ​ഹം 20നു ​കേ​ര​ള​ത്തി​ലെ​ത്തി​ച്ച് സ​ഭാ ആ​സ്ഥാ​ന​മാ​യ തി​രു​വ​ല്ല കു​റ്റ​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ന​ഗ​റി​ലെ ബി​ലീ​വേ​ഴ്സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍​ന്നാ​ണ് കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ച​ത്. ഭാ​ര്യ: ഗി​സെ​ല്ല. മ​ക്ക​ൾ: ഡാ​നി​യേ​ൽ, സാ​റ.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍