• Logo

Allied Publications

Americas
നി​ജ്ജാ​ർ വ​ധം: ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ കൂ​ടി അ​റ​സ്റ്റി​ൽ
Share
ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​വാ​ദി ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ കൊ​ല​പ്പെ​ടു​ത്തി‌​യ കേ​സി​ൽ ഒ​രു ഇ​ന്ത്യ​ൻ സ്വ​ദേ​ശി കൂ​ടി അ​റ​സ്റ്റി​ൽ. ബ്രാം​പ്ട​ണി​ൽ താ​മ​സി​ക്കു​ന്ന അ​മ​ർ​ദീ​പ് സിം​ഗി​നെ (22) ആ​ണ് ക​നേ​ഡി​യ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ‌‌​യ്ത​ത്.

മ​യ​ക്കു​മ​രു​ന്ന്, തോ​ക്ക് കേ​സു​ക​ളി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് നി​ജ്ജാ​ർ​വ​ധ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ത്തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന കു​റ്റ​ങ്ങ​ളാ​ണു ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​യാ​ൾ കാ​ന​ഡ​യി​ൽ താ​ത്കാ​ലി​ക വീ​സ​യി​ലെ​ത്തി​യ​താ​ണ്. നി​ജ്ജാ​റി​നു നേ​ർ​ക്കു വെ​ടി​യു​തി​ർ​ത്ത ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ ഇ​യാ​ളാ​ണെ​ന്നാണ് ക​നേ​ഡി​യ​ൻ പോ​ലീ​സ് ക​രു​തു​ന്നത്.

നേ​ര​ത്തെ, ഈ ​കേ​സി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ക​ര​ൺ ബ്രാ​ർ, ക​മ​ൽ​പ്രീ​ത് സിം​ഗ്, ക​ര​ൺ​പ്രീ​ത് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് ഈ ​മാ​സം മൂ​ന്നി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍