• Logo

Allied Publications

Europe
ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഒ​രു​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ലെ​ന്‍റ് ഷോ ​ജൂ​ലൈ 13ന്
Share
ല​ണ്ട​ൻ: യു​കെ​യി​ലെ ഇ​ന്ത്യ​ൻ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് ഒ​രു സു​വ​ർ​ണ വേ​ദി​യു​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ. "ബ്രി​ട്ട​ൻ​സ് ഗോ​ട്ട് ടാ​ലെ​ൻ​സ്' മാ​തൃ​ക​യി​ൽ "ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ലെ​ന്‍റ് ഷോ' ​സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ദ്യ പ​രി​പാ​ടി ല​ണ്ട​നി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്.

യു​കെ​യി​ലേ​ക്ക് ജോ​ലി​ക്കും പ​ഠ​ന ആ​വി​ശ്യ​ങ്ങ​ൾ​ക്കു​മാ​യി കു​ടി​യേ​റി​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​വ​രു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള ഒ​രു വേ​ദി ഒ​രു​ക്കു​ക​യാ​ണ് ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ലെ​ന്‍റ് ഷോ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​ദ്യ ഷോ ​ഈ​സ്റ്റ് ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ലു​ള്ള കാ​മ്പ്യ​ൻ അ​ക്കാ​ദ​മി ഹാ​ളി​ൽ വ​ച്ച് ജൂ​ലൈ 13ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ലാ​ണ് ന​ട​ക്കു​ന്ന​ത്. സം​ഗീ​ത​ത്തി​നും നൃ​ത്ത​ത്തി​നും അ​ഭി​ന​യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ലെ​ന്‍റ് ഷോ.

​ആ​ദ്യ ഷോ​യി​ൽ മ്യൂ​സി​ക്, ഡാ​ൻ​സ്, സൗ​ന്ദ​ര്യ മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ടാ​ലെ​ൻ​സ് ഷോ​യി​ൽ ഇ​ത്ത​വ​ണ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. മ്യൂ​സി​ക്, ഡാ​ൻ​സ് തു​ട​ങ്ങി​യ​വ​യി​ൽ പ്ര​ധാ​ന​മാ​യും ഗ്രൂ​പ്പ് പെ​ർ​ഫോ​മ​ൻ​സി​നാ​യി​രി​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ക.

സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ൾ മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ, മി​സ്റ്റ​ർ ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ, മി​സി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. കാ​ഷ് അ​വാ​ർ​ഡു​ക​ളും മ​റ്റ് ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ജ​യി​ക​ൾ​ക്ക് ല​ഭി​ക്കും.

ഓ​രോ വി​ഭാ​ഗ​ത്തി​ലും മൂ​ന്ന് ടൈ​റ്റി​ൽ വി​ന്നേ​ഴ്‌​സി​നെ കൂ​ടാ​തെ നി​ര​വ​ധി സ​ബ് ടൈ​റ്റി​ൽ വി​ന്നേ​ഴ്‌​സി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കും. സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക് ആ​വി​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കും.



അ​തേ​സ​മ​യം, ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ യു​കെ​യി​ൽ സ്വ​ന്ത​മാ​യി ഒ​രു പ്ര​ഫ​ഷ​ണ​ൽ മ്യൂ​സി​ക് ബാ​ൻ​ഡ് ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചു. യു​കെ​യി​ലു​ള്ള ഗാ​യ​ക​ർ​ക്കും ഉ​പ​ക​ര​ണ വാ​ദ്യ സം​ഘ​ത്തി​നും ഒ​പ്പം മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​നരം​ഗ​ത്തെ പ്ര​ശ​സ്ത​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ആ​യി​രി​ക്കും മ്യൂ​സി​ക് ബാ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സു​ക​ൾ പ്ലാ​ൻ ചെ​യ്യു​ന്ന​ത്.

താ​ത്പ​ര്യ​മു​ള്ള​വ​ർ ക​ലാ​ഭ​വ​ൻ ല​ണ്ട​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജ​യ്‌​സ​ൺ ജോ​ർ​ജ് (ഡ​യ​റ​ക്ട​ർ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ) അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 078 416 13973, മെ​യി​ൽ: kalabhavanlondon@gmail.com.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.