• Logo

Allied Publications

Americas
ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ സ​ൺ​ഡേ സ്കൂ​ള്‍ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു
Share
ഫി​ലാ​ഡ​ല്‍​ഫി​യ: ഫി​ലാ​ഡ​ല്‍​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ വി​ശ്വാ​സ​പ​രി​ശീ​ല​ന സ്കൂ​ള്‍ വാ​ര്‍​ഷി​ക​വും സി​സി​ഡി കു​ട്ടി​ക​ളു​ടെ ടാ​ല​ന്‍റ് ഷോ​യും സം​ഘ​ടി​പ്പി​ച്ചു.

"വി​ശ്വാ​സം പ്ര​വ​ര്‍​ത്തി​യി​ലൂ​ടെ' എ​ന്ന സ​ന്ദേ​ശ​വു​മാ​യി കു​ട്ടി​ക​ള്‍ അ​വ​രു​ടെ നൈ​സ​ര്‍​ഗി​ക ക​ലാ​വാ​സ​ന​ക​ള്‍ വി​ശ്വാ​സ​പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ല്‍ പ​ഠി​ച്ച അ​റി​വി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളാ​യി സ്റ്റേ​ജി​ല്‍ അ​വ​ത​രി​പ്പി​ച്ച് കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

ക്ലാ​സ്മു​റി​യി​ല്‍​നി​ന്ന് കു​ട്ടി​ക​ള്‍​ക്കു ല​ഭി​ച്ച വി​ശ്വാ​സ​വും സ​ഭാ​പ​ഠ​ന​ങ്ങ​ളും കൂ​ദാ​ശാ​ധി​ഷ്ഠി​ത​ജീ​വി​ത​വും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും പ്ര​കൃ​തി​സ്നേ​ഹ​വും ബൈ​ബി​ള്‍ അ​ധി​ഷ്ഠി​ത​മാ​യ അ​റി​വും സ്റ്റേ​ജ് പ​രി​പാ​ടി​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച് എ​ങ്ങ​നെ കാ​ണി​ക​ളാ​യ മാ​താ​പി​താ​ക്ക​ളെ​യും മ​താ​ധ്യാ​പ​ക​രെ​യും സ​ന്തോ​ഷി​പ്പി​ക്കാ​മെ​ന്ന​താ​യി​രു​ന്നു പ്രീ​കെ മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള 230ല​ധി​കം കു​ട്ടി​ക​ളു​ടെ ല​ക്ഷ്യം.



കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ജി ചെ​റു​വേ​ലി​ല്‍, ജോ​സ് തോ​മ​സ്, സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജെ​റി കു​രു​വി​ള, പാ​രീ​ഷ് സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ല്‍, സ​ണ്‍​ഡേ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ള്‍ ജേ​ക്ക​ബ് ചാ​ക്കോ, വൈ​സ് പ്രി​ന്‍​സി​പ്പ​ള്‍ ജോ​സ് മാ​ളേ​യ്ക്ക​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി കൊ​ച്ചു​മു​ട്ടം, റ​വ. സി. ​അ​ല്‍​ഫോ​ന്‍​സ്,

ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി ചാ​ക്കോ, പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​യി​ന്‍ സ​ന്തോ​ഷ്, മ​താ​ധ്യാ​പ​ക​ര്‍, മാ​താ​പി​താ​ക്ക​ള്‍ എ​ന്നി​വ​രെ സാ​ക്ഷി​യാ​ക്കി ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് സി​സി​ഡി വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളും ടാ​ല​ന്‍റ് നൈ​റ്റും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ദാ​ന​വേ​ലി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജേ​ക്ക​ബ് ചാ​ക്കോ ആ​ശം​സ​യു​മ​ര്‍​പ്പി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​യി​ന്‍ സ​ന്തോ​ഷ് ആ​മു​ഖ പ്ര​സം​ഗ​ത്തി​ലൂ​ടെ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. ജു​വാ​ന ജോ​മോ​ന്‍റെ പ്രാ​ര്‍​ഥ​ന​യോ​ടെ​യും ഗ്ലോ​റി​യ സ​ന്തോ​ഷ്, അ​നി​താ അ​ല​ക്സ്, താ​രാ ജോ​സ​ഫ്, ഗ്രെ​യി​സ് ജോ​സ​ഫ്, ജെ​സെ​ല്‍ മ​ത്താ​യി എ​ന്നി​വ​രു​ടെ സ​മൂ​ഹ​നൃ​ത്ത​ത്തോ​ടെ​യും ആ​രം​ഭി​ച്ച സി​സി​ഡി നൈ​റ്റി​ല്‍ കു​ട്ടി​ക​ള്‍ വ്യ​ത​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.



പ്രീ​കെ കു​ട്ടി​ക​ളു​ടെ ആ​ക്ഷ​ന്‍ സോം​ഗും പ​ന്ത്ര​ണ്ടാം ക്ലാ​സി​ന്‍റെ സ​മൂ​ഹ​നൃ​ത്ത​വും മ​താ​ധ്യാ​പ​ക​രു​ടെ കൃ​ത​ഞ്ജ​താ​ഗാ​ന​വും ശ്ര​ദ്ധേ​യ​മാ​യി. എ​യ്ഡ​ന്‍ ബി​നു, ജോ​ഹാ​ന്‍ പൂ​വ​ത്തു​ങ്ക​ല്‍, എ​മി​ലി​ന്‍ ജ​യിം​സ്, ജോ​യ​ല്‍ സോ​ബി​ന്‍, വി​ന്‍​സ​ന്‍റ് ഐ​സ​ക്ക് എ​ന്നി​വ​രു​ടെ സ​മാ​പ​ന കൃ​ത​ഞ്ജ​താ ഗാ​ന​ത്തോ​ടെ സി​സി​ഡി നൈ​റ്റി​നു തി​ര​ശീ​ല വീ​ണു.

ബൈ​ബി​ള്‍ സ്പെ​ല്ലിം​ഗ് ബീ ​ചാ​മ്പ്യ​ന്‍ ലി​ലി ചാ​ക്കോ, റ​ണ്ണ​ര്‍​അ​പ് ആ​യ ജോ​സ്ലി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍​ക്ക് മ​താ​ധ്യാ​പ​ക​രാ​യ ഡോ. ​ബി​ന്ദു, ഡോ. ​ബ്ല​സി മെ​തി​ക്ക​ളം എ​ന്നി​വ​ര്‍ സ്പോ​ണ്‍​സ​ര്‍ ചെ​യ്ത കാ​ഷ് അ​വാ​ര്‍​ഡും അം​ഗീ​കാ​ര സ​ര്‍​ട്ടി​ഫി​ക്ക​റ്റും മ​ത​ബോ​ധ​ന​സ്കൂ​ള്‍ മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജ​യിം​സ് കു​റി​ച്ചി ന​ല്‍​കി.



രൂ​പ​താ​ത​ല​ത്തി​ല്‍ ന​ട​ത്തി​യ ബൈ​ബി​ള്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ഇ​ട​വ​ക​യി​ല്‍​നി​ന്നും ഫൈ​ന​ലി​ലെ​ത്തി​യ ആ​സ്മി തോ​മ​സ്, ബീ​നാ ബി​ജു, ജെ​ന്നാ നി​ഖി​ല്‍, ജി​ന്‍​സി ജോ​ണ്‍, ജോ​സ്ലി​ന്‍ സോ​ജ​ന്‍, റ​ബേ​ക്കാ ജോ​സ​ഫ്, ജ​റ​മി​യ ജോ​സ​ഫ് എ​ന്നി​വ​രെ ഫാ. ​ദാ​ന​വേ​ലി​ല്‍ പ്ര​ശം​സാ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.



എ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ശ​ബ്ദ​വെ​ളി​ച്ച​നി​യ​ന്ത്ര​ണ, സാ​ങ്കേ​തി​ക സ​ഹാ​യ​വും ജോ​സ് തോ​മ​സ് ഫോ​ട്ടോ​ഗ്ര​ഫി​യും നി​ര്‍​വ​ഹി​ച്ചു. ജ​യ്ക് ബെ​ന്നി, ജാ​ന​റ്റ് ജ​യിം​സ്, ഗ്ലോ​റി​യാ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ എം​സി​മാ​രാ​യി.

ഹോ​സ്പി​റ്റാ​ലി​റ്റി ടീം ​ജോ​യി ക​രു​മ​ത്തി, ജോ​ജോ ജോ​സ​ഫ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സെ​ന്‍റ് വി​ന്‍​സ​ന്‍റ് ഡി ​പോ​ള്‍, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ലും സ്റ്റേ​ജ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കും സ​ഹാ​യ​ക​മാ​യി.



ഷീ​ബാ സോ​ണി, ബി​ന്ദു വെ​ള്ളാ​റ, ഹെ​ല​ന്‍ ഐ​സ​ക്ക്, ലെ​വി​ന്‍ സോ​ണി, ആ​ര​ണ്‍ മൈ​ക്കി​ള്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​താ​ധ്യാ​പി​ക ജ​യി​ന്‍ സ​ന്തോ​ഷ് പ​രി​പാ​ടി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി കോ​ഓ​ര്‍​ഡി​നേ​റ്റു ചെ​യ്തു.

ഫോ​ട്ടോ: ജോ​സ് തോ​മ​സ്

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്