• Logo

Allied Publications

Delhi
ഫരീദാബാദ് ഡിവൈനിൽ പന്തക്കുസ്താ മഹോത്സവത്തിന് തുടക്കമായി
Share
ന്യൂഡൽഹി: ഫരീദാബാദ് ഡിവൈൻ ആശ്രമത്തിൽ പന്തക്കുസ്താ മഹോത്സവത്തിന് തുടക്കമായി. ഡൽഹി അതിരൂപത സഹായമെത്രാൻ ഡോ. ദീപക് വലേറിയൻ ഉദ്ഘാടനം ചെയ്ത മഹോത്സവത്തിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തുവരുന്നു.

എല്ലാ ദിവസവും രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള ശുശ്രൂഷയിൽ വിശുദ്ധ കുർബാന, കുന്പസാരം, വചനശുശ്രൂഷ, ആരാധന എന്നിവ ഉണ്ടായിരിക്കും. ശുശ്രൂഷയിൽ പങ്കെടുക്കുന്നവർക്കായി സൗജന്യ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

സമാപനദിനമായ 18ന് രാവിലെ ഒന്പതിന് ആരംഭിക്കുന്ന ശുശ്രൂഷകൾ രാത്രി പന്തക്കുസ്താ ജാഗരണ പ്രാർത്ഥനയോടെ സമാപിക്കും. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തുന്നവർക്കായി വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെമിനാർ സംഘടിപ്പിച്ചു.
ച​ണ്ഢീ​ഗ​ഡ്: ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും പോ​ക്സോ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ​രി​യാ​
അ​ഗ്നി​ബാ​ധ​യെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡൽഹിയിൽ തി​രി​ച്ചി​റ​ക്കി.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ക​ണ്ടി​ഷ​നിം​ഗ് യൂ​ണി​റ്റി​ൽ തീ ​പ​ട​ർ​ന്നു​വെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് 175 യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ അ​ന്താ​രാ​ഷ്ട്ര നേ​ഴ്സ​സ് ദി​നാ​ഘോ​ഷ​വും മാ​തൃ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റു; ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.