• Logo

Allied Publications

Europe
പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച
Share
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​വെ​സ്റ്റ് ല​ണ്ട​നി​ലെ സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച് ഹാ​ളി​ല്‍ വ​ച്ച് ന​ട​ത്ത​പ്പെ​ടും. "ഇ​സ്ര​യേലി​ന്‍ നാ​ഥ​നാ​യി വാ​ഴു​മേ​ക ദൈ​വം...' എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ ശി​ല്‍​പി പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗാ​ന​നി​ശ അ​ര​ങ്ങേ​റു​ന്ന​ത്.

സ്‌​നേ​ഹ​സ​ങ്കീ​ര്‍​ത്ത​നം എ​ന്ന മു​ന്‍ സം​ഗീ​ത പ​രി​പാ​ടി​യു​ടെ രണ്ടാം സീ​സ​ണാ​യി​ട്ടാ​ണ് സ്‌​നേ​ഹ സം​ഗീ​ത രാ​വ് അ​ര​ങ്ങേ​റു​ക. മു​ന്തി​യ ശ​ബ്‌ദ വെ​ളി​ച്ച വി​ന്യാ​സ​വും കൂ​റ്റ​ന്‍ ഡി​ജി​റ്റ​ല്‍ വാ​ളും പ​രി​പാ​ടി​യെ വ​ര്‍​ണാ​ഭമാക്കും.

ടിവി ബാലതാരം മേ​ഘ്‌​ന​, ക്രി​സ്റ്റ​ക​ല, ​ഗാ​യ​ക​ന്‍ ലി​ബി​ന്‍ സ്‌​ക​രി​യ, ബൈ​ജു കൈ​താ​രം, ചാ​ര്‍​ളി ബ​ഹ​റി​ന്‍ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. ഹാ​ളി​നോ​ടു ചേ​ര്‍​ന്ന് വി​പു​ല​മാ​യ സൗ​ജ​ന്യ കാ​ര്‍ പാ​ര്‍​ക്കിംഗ് സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.