• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ലി​ന് ദു​ബാ​യി​യിൽ സ്വീ​ക​ര​ണം ന​ൽ​കി
Share
ദു​ബാ​യി: സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യുഎ​ഇ​യി​ൽ എ​ത്തി​യ ഒ​ഐ​സി​സി ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡന്‍റ് ജെ​യിം​സ് കൂ​ട​ലി​ന് ദു​ബാ​യി വിമാനത്താവളത്തിൽ ഇ​ൻ​കാ​സ് നേ​താ​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് പോ​ൾ, ഷാ​ഹു​ൽ ഹ​മീ​ദ്, ദു​ബാ​യി ട്ര​ഷ​റ​ർ ടൈ​റ്റ​സ് പു​ലൂ​രാ​ൻ, മി​ഡി​ൽ ഈ​സ്റ്റ് ക​ൺ​വീ​ന​ർ അ​ഡ്വ, ഹാ​ഷി​ഖ് തൈ​ക്ക​ണ്ടി, യു​എ​ഇ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ, യു​എ​ഇ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പാ​റേ​ത്ത്,

യു​എ​ഇ ജ​ന​റ​ൽ ജാ​ബീ​ർ, ദു​ബാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ നാ​സ​ർ, ക​ണ്ണൂ​ർ / ദു​ബാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജു അ​മ്മ​ന​പ്പാ​റ, ഇ​ടു​ക്കി / ദു​ബാ​യി പ്ര​സി​ഡ​ന്‍റ് അ​ഡ്വ സി​ജോ ഫി​ലി​പ്പ്, തൃ​ശൂ​ർ / ദു​ബാ​യി പ്ര​സി​ഡ​ന്‍റ് പ​വി ബാ​ല​ൻ,

ഷാ​ർ​ജ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ള​ത്തൂ​ർ, പ​ത്ത​നം​തി​ട്ട / ഷാ​ർ​ജ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ​മൈ​ല​പ്ര, ക​ണ്ണൂ​ർ / ദു​ബാ​യി അം​ഗം സു​നി​ൽ ന​മ്പ്യാ​ർ, പ​ത്ത​നം​തി​ട്ട / ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ് സാം ​വ​ർ​ഗീ​സ്, ക​ണ്ണൂ​ർ / ദു​ബാ​യി അം​ഗം ഷൈ​ജു ഇ​ട​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)