• Logo

Allied Publications

Europe
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്
Share
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നും(​ഡി​എം​എ) റോ​യ​ൽ ക്ല​ബ് ദ്രോ​ഘ​ട​യും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

അ​യ​ർ​ല​ൻ​ഡി​ൽ ആ​ദ്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​ര​ത്തി​നോ​ട് അ​നു​ബ​ന്ധ​മാ​യി ഇ​ന്ത്യ​ൻ ഫു​ഡ് ഫെ​സ്റ്റും കു​ട്ടി​ക​ളു​ടെ എ​ന്‍റ​ർ​ടൈ​മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

വി​ശ്വാ​സ് ഫു​ഡ്‌​സ് മു​ഖ്യ സ്പോ​ൺ​സ​റാ​യും ബ്ലൂ​ചി​പ്പ്, ബ്രെ​ഫ്‌​നി സൊ​ല്യൂ​ഷ​ൻ​സും എ​ന്നി​വ​ർ പ​വ​ർ സ്പോ​ൺ​സ​ർ​മാ​രാ​യും ന​ട​ത്ത​പ്പെ​ടു​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഫി​നാ​ൻ​സ് ചോ​യ്സ്, ഡെ​ലി​സി​യ കാ​റ്റ​റിം​ഗ് എ​ന്നീ ക​മ്പ​നി​ക​ൾ സ​ഹ​സ്പോ​ൺ​സ​ർ​മാ​രാ​യി കൈ​കോ​ർ​ക്കു​ന്നു.

ഒ​ന്നാം സ​മ്മാ​നം: 2024 യൂ​റോ​യും സ്വ​ർ​ണ്ണ​ക​പ്പും (എ​വ​റോ​ളിം​ഗ് ട്രോ​ഫി) ര​ണ്ടാം സ​മ്മാ​നം: 1001 യൂ​റോ​യും വെ​ള്ളി​ക​പ്പും (എ​വ​റോ​ളിം​ഗ് ട്രോ​ഫി ) മൂ​ന്നാം സ​മ്മാ​നം: 501 യൂ​റോ​യും വെ​ങ്ക​ല​ക​പ്പും (എ​വ​റോ​ളിം​ഗ് ട്രോ​ഫി) ന​ൽ​കു​ന്നു.

യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി വ​രു​ന്ന ഏ​ഴ് പേ​ർ ഉ​ൾ​പ്പെ​ടു​ന്ന (595 കി​ലോ ഭാ​രം) ക​രു​ത്തു​റ്റ ടീ​മു​ക​ൾ ആ​യി​രി​ക്കും. അ​യ​ർ​ല​ൻ​ഡി​ലെ പ്ര​ഥ​മ ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം ക​ൺ​കു​ളി​ർ​ക്കെ കാ​ണു​ന്ന​തി​നും ആ​സ്വ​ദി​ക്കു​ന്ന​തി​നും ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നും റോ​യ​ൽ ക്ല​ബും യൂ​റോ​പ്പി​ലുള്ള എ​ല്ലാ കാ​യി​ക പ്രേ​മി​ക​ൾ​ക്കും അ​വ​സ​രം ഒ​രു​ക്കു​ന്നു.

ഐ​റി​ഷ് കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ഒ​രു സ​ഹാ​യ​ഹ​സ്ത​വു​മാ​യി കൂ​ടി​യാ​ണ് സം​ഘാ​ട​ക​ർ ഈ ​മെ​ഗാ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം ആ​വേ​ശോ​ജ്വ​ലമാ​യി ന​ട​ത്തു​വാ​ൻ സം​യു​ക്ത സം​ഘാ​ട​ക സ​മി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

മ​ത്സ​ര ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: Jithin +353 85 759 8893 , Emi +353 89 211 5979, vishal +353 89 227 9618, Yesudas +353 87 311 2546.

ലേ​ല​ത്തി​ലും താരമായി ഷൂ​മാ​ക്ക​ർ; വാ​ച്ചു​ക​ൾ വി​റ്റു​പോ​യ​ത് 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക്.
ബെ​ര്‍​ലി​ന്‍: ഫോ​ർ​മു​ല വ​ൺ റേ​സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക​ൽ ഷൂ​മാ​ക്ക​റു​ടെ വാ​ച്ചു​ക​ൾ ലേ​ല​ത്തി​ൽ 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക് വി​റ്റു​പോ​യി.
ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി.
ബെ​ര്‍​ലി​ന്‍: ഷോ​ള്‍​സ് കാ​ബി​ന​റ്റ് ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.
ട്രെ​യി​നി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ട്രെ​യി​നി​ല്‍ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു.
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് വി​യ​ന്ന അ​തി​രൂ​പ​ത​യും ഓ​സ്ട്രി​യ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​വും സ്വീ​ക​ര​ണം ന​ല്‍​കും.
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ക്രി​സ്റ്റോ​ഫ് ഷോ​ണ്‍​ബോ​ണി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം വി​യ​ന്ന​യി​ല്‍ എ​ത്തി​ച്ചേ
റ​ഷ്യ​യി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ർ​ക്ക് വീസ ഇ​ല്ലാ​തെ പോ​കാം.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ർ​ക്ക് റ​ഷ്യ​യി​ലേ​ക്കു പോ​കാ​ൻ വീസ ഒ​ഴി​വാ​ക്കു​ന്നു.