• Logo

Allied Publications

Europe
ല​ണ്ട​ൻ റീ​ജി‌യണ​ൽ നൈ​റ്റ് വി​ജി​ൽ 24ന് ​ബാ​സി​ൽ​ഡ​നി​ൽ
Share
ല​ണ്ട​ൻ: ല​ണ്ട​ൻ റീ​ജി‌യണ​ൽ നൈ​റ്റ് വി​ജി​ൽ പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും സീ​റോ​മ​ല​ബാ​ർ ല​ണ്ട​ൻ റീ​ജി​യ​ൺ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ടും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യാ​യും സം​യു​ക്ത​മാ​യി ന​യി​ക്കും.

ബാ​സി​ൽ​ഡ​നി​ലെ ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​ണ​അ നൈ​റ്റ് വി​ജി​ൽ ശു​ശ്രു​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബാ​സി​ൽ​ഡ​നി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന നൈ​റ്റ് വി​ജി​ൽ, പ​രി​ശു​ദ്ധ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ വൈ​കു​ന്നേ​രം ആ​റ​ര​ക്ക് ആ​രം​ഭി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന, പ്രെ​യ്സ് & വ​ർ​ഷി​പ്പ്, തി​രു​വ​ച​ന ശു​ശ്രു​ഷ, ആ​രാ​ധ​ന തു​ട​ർ​ന്ന് സ​മാ​പ​ന ആ​ശീ​ർ​വ്വാ​ദ​ത്തോ​ടെ രാ​ത്രി പ​തി​നൊ​ന്നു മ​ണി​ക്ക് അ​വ​സാ​നി​ക്കും . കു​മ്പ​സാ​ര​ത്തി​നും, കൗ​ൺ​സി​ലിം​ഗി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​രി​ശു​ദ്ധ അ​മ്മ​യു​ടെ വ​ണ​ക്ക​ത്തി​നാ​യി തി​രു​സ​ഭ പ്ര​ത്യേ​ക​മാ​യി നീ​ക്കി വ​ച്ചി​രി​ക്കു​ന്ന മേ​യ് മാ​സ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന, അ​നു​ഗ്ര​ഹീ​ത ദൈ​വീ​ക കൃ​പ​ക​ളു​ടെ ക​ല​വ​റ​യാ​യ നൈ​റ്റ് വി​ജി​ലി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: മ​നോ​ജ് 07848808550മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ 07915602258

നൈ​റ്റ് വി​ജി​ൽ സ​മ​യം: മേ​യ് 24, രാ​ത്രി 6:30 മു​ത​ൽ 11:00 വ​രെ.

HOLY TRINITY CATHOLIC CHURCH, BASILDON,SS15 5AD.

ലേ​ല​ത്തി​ലും താരമായി ഷൂ​മാ​ക്ക​ർ; വാ​ച്ചു​ക​ൾ വി​റ്റു​പോ​യ​ത് 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക്.
ബെ​ര്‍​ലി​ന്‍: ഫോ​ർ​മു​ല വ​ൺ റേ​സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക​ൽ ഷൂ​മാ​ക്ക​റു​ടെ വാ​ച്ചു​ക​ൾ ലേ​ല​ത്തി​ൽ 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക് വി​റ്റു​പോ​യി.
ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി.
ബെ​ര്‍​ലി​ന്‍: ഷോ​ള്‍​സ് കാ​ബി​ന​റ്റ് ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.
ട്രെ​യി​നി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ട്രെ​യി​നി​ല്‍ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു.
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് വി​യ​ന്ന അ​തി​രൂ​പ​ത​യും ഓ​സ്ട്രി​യ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​വും സ്വീ​ക​ര​ണം ന​ല്‍​കും.
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ക്രി​സ്റ്റോ​ഫ് ഷോ​ണ്‍​ബോ​ണി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം വി​യ​ന്ന​യി​ല്‍ എ​ത്തി​ച്ചേ
റ​ഷ്യ​യി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ർ​ക്ക് വീസ ഇ​ല്ലാ​തെ പോ​കാം.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ർ​ക്ക് റ​ഷ്യ​യി​ലേ​ക്കു പോ​കാ​ൻ വീസ ഒ​ഴി​വാ​ക്കു​ന്നു.