• Logo

Allied Publications

Americas
മെ​ഡി​ക്ക​ൽ ബി​ല്ലു​ക​ൾ താ​ങ്ങാ​നാ​യി​ല്ല; ആ​ശു​പ​ത്രിയിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ്
Share
ക​ൻ​സ​സ് സി​റ്റി: ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ വ​ച്ച് ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വും മി​സോ​റി പൗ​ര​നു​മാ​യ റോ​ണി വി​ഗ്സി (72) നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി.

ര​ണ്ടാം ഡി​ഗ്രി കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് വി​ഗ്സ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.​ ഡ​യാ​ലി​സി​സ് ന​ട​ത്താ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നാ​ണെ​ന്ന് റോ​ണി വി​ഗ്സ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​താ​യി കോ​ട​തി രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു. മേ​യ് മൂന്നിന് ​രാ​ത്രി മി​സൗ​റി​യി​ലെ ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

"ഞാ​ൻ അ​ത് ചെ​യ്തു, ഞാ​ൻ അ​വ​ളെ കൊ​ന്നു, ഞാ​ൻ അ​വ​ളെ ശ്വാ​സം മു​ട്ടി​ച്ചു’ എ​ന്ന് വി​ഗ്സ് പ​റ​യു​ന്ന​ത് മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് കേ​ട്ടി​രു​ന്നു. ശ്വാ​സം മു​ട്ടി​ക്കു​ക​യും, നി​ല​വി​ളി​ക്കാ​തി​രി​ക്കാ​ൻ മൂ​ക്കും വാ​യും മൂ​ടു​ക​യും ചെ​യ്ത​താ​യി വി​ഗ്സ് സ​മ്മ​തി​ച്ച​താ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പ​റ​ഞ്ഞു.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.