• Logo

Allied Publications

Americas
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു. 74 വ​യ​സാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

യു​എ​സി​ലെ ഡാ​ള​സ് ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

യു​എ​സി​ലെ ടെ​ക്‌​സ​സി​ല്‍ പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ചി​ന്‍റെ ടെ​ക്‌​സ​സി​ലെ ആ​സ്ഥാ​ന​മ​ന്ദി​രം സ്ഥി​തി​ചെ​യ്യു​ന്ന കാ​മ്പ​സാ​ണ് സാ​ധാ​ര​ണ പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്.

എ​ന്നാ​ല്‍, ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി കാ​മ്പ​സി​നു പു​റ​ത്തേ​ക്കാ​ണു പോ​യ​ത്. നാ​ലു ദി​വ​സം മു​മ്പാ​ണ് അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലേ​ക്കു തി​രി​ച്ച​ത്. സം​സ്കാ​രം സം​ബ​ന്ധി​ച്ച തീ​രു​മാ​നം പി​ന്നീ​ടു​ണ്ടാ​കു​മെ​ന്ന് ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് അ​റി​യി​ച്ചു. ഭാ​ര്യ: ഗി​സെ​ല്ല. മ​ക്ക​ൾ: ഡാ​നി​യേ​ൽ, സാ​റ.

അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ നി​ര​ണ​ത്തെ ക​ട​പ്പി​ലാ​രി​ൽ കു​ടും​ബ​ത്തി​ൽ 1950 മാ​ർ​ച്ച് എ​ട്ടി​നാ​ണ് കെ.​പി. യോ​ഹ​ന്നാ​ന്‍റെ ജ​ന​നം. സാ​ധാ​ര​ണ ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ആ​ത്മീ​യ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​യു​ക​യാ​യി​രു​ന്നു. കൗ​മാ​ര​കാ​ല​ത്ത് ത​ന്നെ ബൈ​ബി​ള്‍ പ്ര​ഭാ​ഷ​ക​നാ​യി.

1974ല്‍ ​അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ല്‍ ദൈ​വ​ശാ​സ്ത്ര​പ​ഠ​ന​ത്തി​ന് ചേ​ര്‍​ന്നു. പി​ന്നീ​ട് പാ​സ്റ്റ​റാ​യി. ഇ​തേ മേ​ഖ​ല​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ജ​ര്‍​മ​ന്‍ പൗ​ര ഗി​സ​ല്ല​യെ വി​വാ​ഹം ചെ​യ്തു. 2003ൽ ​ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് സ്ഥാ​പി​ച്ച് ഉ​ത്ത​രേ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ൽ വി​വി​ധ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ്യാ​പൃ​ത​നാ​യി.

തു​ട​ർ​ന്ന് നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​നു​ണ്ടാ​യി. 2017ല്‍ ​ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് എ​ന്ന് പേ​രു മാ​റി.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച