• Logo

Allied Publications

Middle East & Gulf
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Share
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ൽ. ക​ണ്ണൂ​രി​ൽ നി​ന്നും ഷാ​ർ​ജ, മ​സ്ക​റ്റ്, അ​ബു​ദാ​ബി സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നും പു​ല​ർ​ച്ചെ 2.50ന് ​പു​റ​പ്പ​ടേ​ണ്ട ഷാ​ർ​ജ വി​മാ​ന​വും രാ​വി​ലെ 8.50ന് ​പു​റ​പ്പ​ടേ​ണ്ട മ​സ്ക​റ്റ് വി​മാ​ന​വും റ​ദ്ദാ​ക്കി. ക​രി​പ്പു​രി​ല്‍ നി​ന്നും റാ​ല്‍​ഖൈ​മ, ദു​ബാ​യി, ജി​ദ്ദ, ദോ​ഹ, ബ​ഹ​റി​ന്‍, കു​വൈ​റ്റ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും മ​സ്‌​ക​റ്റ്, ദു​ബാ​യി, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി.

ഇ​തേ​തു​ട​ർ​ന്ന് നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ സ​ർ​വീ​സ് റ​ദ്ദാ​ക്കാ​നു​ള്ള കൃ​ത്യ​മാ​യ കാ​ര​ണം ന​ൽ​കു​ക​യോ വി​ദേ​ശ യാ​ത്ര​യ്ക്കാ​യി പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കെ​ന്നാ​ണ് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ അ​നൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​റ്റേ​തെ​ങ്കി​ലും ദി​വ​സ​ത്തേ​ക്ക് ടി​ക്ക​റ്റ് മാ​റ്റി ന​ൽ​കു​ക​യോ പ​ണം മ​ട​ക്കി ന​ൽ​കു​ക​യോ ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​സി​ആ​ര്‍​ഇ​എ​സ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് എ​ക്‌​സി​ബി​ഷ​ൻ; പാ​ന്‍ അ​റ​ബ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് പ​ങ്കാ​ളി​ക​ളാ​യി.
ദു​ബാ​യി: ദു​ബാ​യി വേ​ള്‍​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന എ​സി​ആ​ര്‍​ഇ​എ​സ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് എ​ക്‌​സി​ബി​ഷ​നി​ല്‍ പാ​ന്‍ അ​റ​ബ്
അ​ബ്ദു​ൽ​റ​ഹീ​മി​ന്‍റെ മോ​ച​നം: ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.
റി​യാ​ദ്: സൗ​ദി ജ​യി​ലി​ൽ സൗ​ദി ബാ​ല​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ഖ് സ്വ​
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പും പി​സി​ഡ​ബ്ല്യു​എ​ഫും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​മു​ഖ​രാ​യ മെ​ട്രൊ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ്
വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ പൊ​രു​താ​നു​ള്ള ഏ​റ്റ​വും മികച്ച ആ​യു​ധ​മാ​ണ് ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ: പി. ​ഹ​രീ​ന്ദ്ര​നാ​ഥ്‌.
ദ​മാം: ഇ​ന്ത്യ​യെ ആ​ർ​എ​സ്എ​സ് മേ​ധാ​വി​ത്വ​മു​ള്ള ഒ​രു ഹി​ന്ദു ഏ​കാ​ധി​പ​ത്യ രാ​ജ്യ​മാ​ക്കി മാ​റ്റാ​നു​ള്ള സം​ഘ​പ​രി​വാ​റി​ന്‍റെ വ​ർ​ഗീ​യ രാ​ഷ്ട്രീ​
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സു​മാ​യി ചേ​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര ന