• Logo

Allied Publications

Americas
വി​ര​മി​ക്ക​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി; തെരഞ്ഞെടുപ്പിൽ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ്
Share
വെ​ർ​മോ​ണ്ട് : ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​തെര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് സോ​ഷ്യ​ലി​സ്റ്റ് സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ്. 82 വ​യ​സ്‌​സു​കാ​ര​നാ​യ സാ​ൻ​ഡേ​ഴ്സ് വി​ര​മി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി അ​ദ്ദേ​ഹം ത​ന്നെ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ എ​തി​ർ​ക്കു​ന്ന സാ​ൻ​ഡേ​ഴ്സ് ട്രം​പി​നെ അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റായി വീ​ണ്ടും തെര​ഞ്ഞെ​ടു​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള നീ​ക്ക​മാ​യി​ട്ടാ​ണ് സാ​ൻ​ഡേ​ഴ്സ് ഇ​തി​നെ വി​ശേ​ഷ​പ്പി​ക്കു​ന്ന​ത്.

ഈ ​ദു​ഷ്ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ൽ വെ​ർ​മോ​ണ്ടേി​ന് ആ​വ​ശ്യ​മാ​യ ത​ര​ത്തി​ലു​ള്ള സ​ഹാ​യം ന​ൽ​കാ​നു​ള്ള ശ​ക്ത​മാ​യ സ്ഥാ​ന​ത്താ​ണ് താ​നെ​ന്ന് ബെ​ർ​ണി ഉ​റ​പ്പ് ന​ൽ​കി. വീ​ണ്ടും തെരഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ, താ​ൻ ആ ​സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.