• Logo

Allied Publications

Middle East & Gulf
വീട്ടമ്മമാർക്ക് വേതനം നടപ്പിലാക്കണം: കേളി
Share
റി​യാ​ദ് : ലോ​ക തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണ​ത്തി വേ​ള​യി​ൽ വീ​ട്ട​മ്മ​മാ​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വം മ​ന​സ്‌​സി​ലാ​ക്ക​ണ​മെ​ന്നും ഇ​ട​തു​മു​ന്ന​ണി പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ വീ​ട്ട​മ്മ​മാ​ർ​ക്കു​ള്ള വേ​ത​നം ന​ട​പ്പി​ലാ​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റെ പ്രി​യാ വി​നോ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ളി സം​ഘ​ടി​പ്പി​ച്ച മേ​യ് ഒ​ന്ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​ന്ത്യ​യു​ടെ 18ാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ മേ​യ് ദി​നം ക​ട​ന്നു വ​രു​ന്ന​ത്.

രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി സ​മൂ​ഹം നാ​ളി​തു​വ​രെ നേ​രി​ട്ടി​ല്ലാ​ത്ത​ത്ര ദു​രി​ത​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൊ​ളി​ച്ചെ​ഴു​തി മു​ത​ലാ​ളി​ത്ത അ​നു​കൂ​ല നി​ല​പാ​ടാ​ണ് നി​ല​വി​ലെ ഭ​ര​ണ​കൂ​ടം ന​ട​ത്തി​വ​രു​ന്ന​ത്.

എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ ഇ​ത്ത​ര​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ​യും സാ​ധാ​ര​ണ​ക്കാ​രേ​യും ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ൾ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പെ​ട്ടു.

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തൊ​ഴി​ലാ​ളി ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ബ​ത്ഹ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി​യു​മാ​യ സീ​ബാ കൂ​വോ​ട് അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ബെ​ഫി അ​ഖി​ലേ​ന്ത്യ മു​ൻ പ്ര​സി​ഡ​ന്‍റ് എ​കെ ര​മേ​ഷ് ഓ​ൺ​ലൈ​നാ​യി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗ​വും മീ​ഡി​യ വിം​ഗ് ചെ​യ​ർ​മാ​നു​മാ​യ പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

സം​സ്കാ​ര​ത്തി​ന്‍റെ നാ​ള​ങ്ങ​ൾ എ​ന്ന വ​യ​ലാ​ർ ക​വി​ത കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം സ​തീ​ഷ് കു​മാ​ർ ആ​ല​പി​ച്ചു. കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കു​വൈ​റ്റ് ദു​ര​ന്തം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം.
കു​വൈ​റ്റി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് കി​ഴ​ക്കേ​കോ​ട്ട പൗ​ര​സ​മി​തി​യു​ടെ​യും ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​
കു​വൈ​റ്റ് ദു​ര​ന്തം: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ നേ​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​
കു​വൈ​റ്റി​ലെ മ​ഹാ​ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത്: മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത.
കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ള്‍​ക്കുണ്ടാ​യ മ​ഹാ​ദു​ര​ന്തം മാ​ന​വ സ​മൂ​ഹ​ത്തെ ആകമാനം ഞെ​ട്ടി​പ്പിക്കുന്നതാണെന്ന് മ​ല​ങ്ക​ര മെ​ത്രാ​പ്പോ
പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് സ​മ​യ​പ​രി​ധി ഈ ​മാ​സം 30 വ​രെ നീ​ട
47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​ട; എ​ൻ.​വി. മോ​ഹ​ന​ന് ശ​ക്തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് ക​ഴി​ഞ്ഞ 47 വ​ർ​ഷം സ​ജീ​വ​മാ​യിരുന്ന എ​ൻ.​വി.