• Logo

Allied Publications

Americas
തോ​മ​സ് നൈ​നാ​ൻ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ര്‍​ക്ക്: 2024 26 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് ന്യൂ​യോ​ർ​ക്കി​ലെ നി​റ​സാ​ന്നി​ധ്യമാ​യ തോ​മ​സ് നൈ​നാ​ൻ മ​ത്സ​രി​ക്കു​ന്നു. ഡോ. ​ക​ല ഷ​ഹി പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന പാ​ന​ലി​ലാ​ണ് തോ​മ​സ് നൈ​നാ​ൻ മ​ത്സ​രി​ക്കു​ന്ന​ത്.

റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്ട്മെന്‍റിൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ എ​ക്സാ​മി​ന​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഔ​ദ്യോ​ഗി​ക പാ​ര​മ്പ​ര്യ​വും, സം​ഘാ​ട​ന മി​ക​വു​മു​ള്ള തോ​മ​സ് നൈ​നാ​ൻ ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ രം​ഗ​ത്തി​ന് മു​ത​ൽ​കൂ​ട്ടാ​യി​രി​ക്കും.

റോ​ക് ലാ​ൻ​ഡ് കൗ​ണ്ടി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റിലെ ത​ന്നെ നി​ര​വ​ധി ഡി​വി​ഷ​നു​ക​ളി​ൽ പ​ല പ​ദ​വി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ലും , ഔ​ദ്യോ​ഗി​ക​രം​ഗ​ത്തും ത​ന്‍റേ​താ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ച്ച വ്യ​ക്തി​യാ​ണ്. 1988 മു​ത​ൽ 2001 വ​രെ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ആ​ർ​മി നാ​ഷ​ണ​ൽ ഗാ​ർ​ഡി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. സ്പ്രിം​ഗ് വാ​ലി വി​ല്ലേ​ജി​ൽ യൂ​ത്ത് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​യും പ്ര​വ​ർ​ത്തി​ച്ച തോ​മ​സ് നൈ​നാ​ൻ ഫൊ​ക്കാ​ന​യു​ടെ ഭാ​വി വാ​ഗ്ദാ​ന​മാ​ണ്.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ഹ​ഡ്സ​ൺ​വാ​ലി മ​ല​യാ​ളി അ​സ്‌​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് തോ​മ​സ് നൈ​നാ​ന്‍. സം​ഘ​ട​ന​യെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തി​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ന​ൽ​കു​ന്ന സേ​വ​നം വി​ല​മ​തി​ക്കാ​നാ​വ​ത്ത​താ​ണ്.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച