• Logo

Allied Publications

Americas
ഫൊ​ക്കാ​ന ഇ​ല​ക്ഷ​ൻ നോ​ട്ടി​ഫി​ക്കേ​ഷ​ൻ: അം​ഗ​സം​ഘ​ട​ന​ക​ൾ​ക്ക് അം​ഗ​ത്വം ഈ മാസം 18 വ​രെ പു​തു​ക്കാം
Share
ന്യൂ​യോ​ർ​ക്ക് : ജൂ​ലൈ 19 ന് ​ന​ട​ക്കു​ന്ന ഫൊ​ക്കാ​ന ​തെരഞ്ഞെ​ടു​പ്പി​ലേ​ക്ക് ഇ​ല​ക്ഷ​ൻ നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​യ​ച്ചു കൊ​ടു​ത്ത​താ​യി തെര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു.

അം​ഗ സം​ഘ​ട​ന​ക​ൾ​ക്ക് അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളും ഡെ​ലി​ഗേ​റ്റ് ലി​സ്റ്റും ഈ മാസം 18 ന് ​മു​ന്‍​പാ​യി കി​ട്ടി​യി​രി​ക്ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ The Chairman, Fokana Election Committee, PO Box 261, Valley Cottage, NY 10989 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കേ​ണ്ടു​ന്ന​താ​ണെന്ന് തെരഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ര്‍​ജി വ​ര്‍​ഗീ​സ്, ജോ​ജി തോ​മ​സ്എ​ന്നി​വ​രും അ​റി​യി​ച്ചു.

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി ജൂ​ൺ മൂന്ന് ആ​ണ്. 2022 വ​രെ അം​ഗ​ത്വം പു​തു​ക്കി​യി​ട്ടു​ള്ള എ​ല്ലാ അം​ഗ സം​ഘ​ട​ന​ക​ൾ​ക്കും തി​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​വും അം​ഗ​ത്വ അ​പേ​ക്ഷ​ക​ളും നോ​മി​ന​ഷ​ന്‍ ഫോ​റ​ങ്ങ​ളും മേ​യ് രണ്ടിന് അ​യ​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നു ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു.

ഏ​തെ​ങ്കി​ലും അ​സോ​സി​യേ​ഷ​ന് ഇ​മെ​യി​ൽ ല​ഭി​ക്കാ​തെ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ fokanaelection24@gmail.com എ​ന്ന ഇ​മെ​യി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

നോ​മി​നേ​ഷ​ൻ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 2024 ജൂ​ൺ 20ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​ത്തെ ലി​സ്റ്റ് ജൂ​ൺ 27നും ​ഫൈ​ന​ൽ ലി​സ്റ്റ് 2024 ജൂ​ലൈ രണ്ടിനും ​പ്ര​സി​ദ്ധി​ക​രി​ക്കു​ന്ന​താ​ണ്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ ഐ​ക്യ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കി ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കാ​പി​റ്റ​ൾ ഹി​ല്ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
കൊ​ള​റാ​ഡോ​യി​ൽ നാ​ല് പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു.
കൊ​ള​റാ​ഡോ: തെ​ക്കു​കി​ഴ​ക്ക​ൻ കൊ​ള​റാ​ഡോ​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു.
കു​ട്ടി​യു​മാ​യി ഫോ​ർ​ട്ട്‌​വ​ർ​ത്ത് ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച ആ​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു.
ഡാ​ള​സ്: ഫോ​ർ​ട്ട്‌​വ​ർ​ത്ത് ബാ​ങ്ക് ക​വ​ർ​ച്ച​ക്കാ​ര​നെ തി​രി​ച്ച​റി​യാ​ൻ എ​ഫ്ബി​ഐ പൊ​തു​ജ​ന​ങ്ങ​ളോ​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു.
എ​ബി കെ. ​ജോ​ർ​ജി​ന്‍റെ പി​താ​വ് കെ.​പി. ജോ​ർ​ജു​കു​ട്ടി അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: പു​ങ്കാ​വ് ക​ള​ർ​വി​ള​യി​ൽ കെ.​പി. ജോ​ർ​ജു​കു​ട്ടി (74 മ​ല്ല​ശേ​രി ഡോ​ൾ​ഫി​ൻ കേ​റ്റ​റിം​ഗ് ഉ​ട​മ) അ​ന്ത​രി​ച്ചു.
മ​ക​ന് ശി​ക്ഷ ഇ​ള​വ് ന​ൽ​കി​ല്ലെ​ന്ന് ബൈ​ഡ​ൻ.
ഫാ​സാ​നോ: തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി തോ​ക്ക് കൈ​വ​ശം​വ​ച്ച കേ​സി​ൽ മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ