• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ റി​ഫ ഏ​രി​യ‌​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റി​ഫ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം മാ​മീ​ര്‍ ഗ്രാ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ല്‍ ന​ട​ന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജ​ന്‍ നാ​യ​ര്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു കൊ​ണ്ട് തു​ട​ങ്ങി​യ സ​മ്മേ​ള​നം ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കോ​യി​വി​ള മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ഉ​ണ്ണി​ത്താ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ കൊ​ല്ലം സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ ഏ​രി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി ഷി​ബു സു​രേ​ന്ദ്ര​നും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് ഏ​രി​യ ട്ര​ഷ​റ​ര്‍ മ​ജു വ​ര്‍​ഗീ​സും അ​വ​ത​രി​പ്പി​ച്ചു.

അം​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​യോ​ടെ ഇ​രു റി​പ്പോ​ര്‍​ട്ടും സ​മ്മേ​ള​നം പാ​സാ​ക്കി. തു​ട​ര്‍​ന്ന് ന​ട​ന്ന 202426 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു.

ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ നി​ന്നും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളാ​യി ഷി​ബു സു​രേ​ന്ദ്ര​നെ​യും മ​ജു വ​ര്‍​ഗീ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ഖ്യാ​പ​നം ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കോ​യി​വി​ള മു​ഹ​മ്മ​ദു ന​ട​ത്തി.

പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സ​ന്തോ​ഷ്‌ കാ​വ​നാ​ട് ന​ട​ത്തി. പ്ര​സി​ഡ​ന്‍റാ​യി സു​രേ​ഷ് ഉ​ണ്ണി​ത്താ​ന്‍, സെ​ക്ര​ട്ട​റി​യാ​യി സാ​ജ​ന്‍ നാ​യ​ര്‍, ട്ര​ഷ​റ​റാ​യി അ​ന​ന്തു ശ​ങ്ക​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മാ​ല്‍ കോ​യി​വി​ള, ജോ. ​സെ​ക്ര​ട്ട​റി​യാ​യി സു​ബി​ൻ സു​നി​ൽ കു​മാ​ർ, എ​ക്സി​ക്യു​ട്ടീ​വ്‌ അം​ഗ​ങ്ങ​ളാ​യി അ​ബ്ദു​ൽ ല​ത്തീ​ഫ്, ശ​ശി​ധ​ര​ൻ, ബി​നു ഓ​ച്ചി​റ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

നി​യു​ക്ത ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, രാ​ജ് കൃ​ഷ്ണ​ന്‍, കി​ഷോ​ര്‍ കു​മാ​ര്‍, സ​ന്തോ​ഷ്‌ കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ, ബി​നു കു​ണ്ട​റ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു സം​സാ​രി​ച്ചു. നി​യു​ക്ത ട്ര​ഷ​റ​ര്‍ അ​ന​ന്തു ശ​ങ്ക​റി​ന്‍റെ ന​ന്ദി​യോ​ടെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)