• Logo

Allied Publications

Americas
ക്‌​നാ​നാ​യ ഫാ​മി​ലി മീ​റ്റ് ഗം​ഭീ​ര​മാ​യി
Share
ടൊ​റ​ന്‍റോ: ക്‌​നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കാ​ന​ഡ​യു​ടെ(​കെ​സി​എ​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ട ഫാ​മി​ലി മീ​റ്റ് 2024 ഗം​ഭീ​ര​മാ​യി. മി​സി​സാ​ഗ​യി​ലെ അ​നാ​പി​ലീ​സ് ഹാ​ളി​ല്‍ ന​ട​ത്ത​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​വും നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന വ​ര്‍​ണ​വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​സ​ന്ധ്യ​യും പ​രി​പാ​ടി​ക​ള്‍​ക്ക് മി​ക​വേ​കി.

ഫൊ​റാ​നാ മീ​റ്റ്, വാ​ശി​യേ​റി​യ ചീ​ട്ടു​ക​ളി മ​ത്സ​രം എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ക​ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. പ​രി​പാ​ടി വ​ന്‍ വി​ജ​യ​മാ​ക്കി തീ​ര്‍​ക്കു​വാ​ന്‍ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ര്‍​ക്കും എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കെ​സി​എ​സി പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് കൂ​റ്റ​ത്താം​പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി സോ​ജി​ന്‍ ക​ണ്ണാ​ലി​ല്‍, കെ​സി​ഡ​ബ്ല്യു​എ​ഫ്സി പ്ര​സി​ഡ​ന്‍റ് സി​മി മ​ര​ങ്ങാ​ട്ടി​ല്‍, സി​ബു താ​ളി​വേ​ലി​ല്‍, സി​ജു മു​ള​യി​ങ്ക​ല്‍, മ​ജീ​ഷ് കീ​ഴേ​ട​ത്തു മ​ല​യി​ല്‍, ലൈ​ജു ചേ​ന്ന​ങ്ങാ​ട്ടു, ബി​ജു കി​ഴ​ക്കേ​പ്പു​റ​ത്തു, റി​ജോ മ​ങ്ങാ​ട്ട്, ജി​സ്മി കൂ​റ്റ​ത്താം​പ​റ​മ്പി​ല്‍,

ജി​ത്തു തോ​ട്ടാ​പ്പി​ള്ളി​ല്‍, ജി​ജോ ഈ​ന്തും​കാ​ട്ടി​ല്‍, ഡി​നു പെ​രു​മാ​നൂ​ര്‍, സി​ബി​ള്‍ നീ​രാ​ട്ടു​പാ​റ, അ​ലീ​ന കു​ടി​യി​രി​പ്പി​ല്‍, സൗ​മ്യ തേ​ക്കി​ല​ക്കാ​ട്ടി​ല്‍, ജെ​സ്ലി പു​ത്ത​ന്‍​പു​ര​യി​ല്‍, ആ​ന്‍ പീ​റ്റ​ര്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍, ആ​ന്‍ ജോ​സി​ന്‍ മൂ​ത്ത​ര​യ​ശേ​രി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഫാ​മി​ലി മീ​റ്റി​ന്‍റെ വി​ഡി​യോ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കു​ക​ളി​ൽ ല​ഭ്യ​മാ​ണ്:

https://youtube.com/watch?v=jrsA1zJxWEs&feature=shared , https://youtube.com/watch?v=JozYVY0fh5I&feature=shared

ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.
ബി​ല്ലി ഗ്ര​ഹാ​മി​ന്‍റെ പ്ര​തി​മ യു​എ​സ് കാ​പി​റ്റ​ളി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ന്ത​രി​ച്ച ബി​ല്ലി ഗ്ര​ഹാ​മി​ന്‍റെ പ്ര​തി​മ യു​എ​സ് കാ​പി​റ്റ​ളി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
നാ​ൻ​സി പെ​ലോ​സി​യു​ടെ ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ച്ച പ്ര​തി​ക്ക് 30 വ​ർ​ഷം ത​ട​വ്.
കാ​ലി​ഫോ​ർ​ണി​യ: മു​ൻ ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യു​ടെ ഭ​ർ​ത്താ​വ് പോ​ൾ പെ​ലോ​സി​യെ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ വീ​ട്ടി​ൽ വ​ച്ച് ക്രൂ​ര​മാ​യി ആ​ക
ഐ​പി​എ​ൽ സ​മ്മേ​ള​നം; പി.​ജെ. കു​ര്യ​ൻ സ​ന്ദേ​ശം ന​ൽ​കും.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ആ​സ്‌​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ ചൊ​വ്വാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത
എ​ൻ​ആ​ർ​എ ക​ൺ​വ​ൻ​ഷ​ൻ: ഡാ​ള​സി​ൽ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​ന് പ്രോ​ത്സാ​ഹ​ന​മാ​യി ഒ​രു മി​ല്യ​ൺ ഡോ​ള​ർ ല​ഭി​ക്കും.
ഡാ​ള​സ്: ശ​നി​യാ​ഴ്ച മു​ത​ൽ ഡാ​ള​സി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന് പ്രോ​ത്സാ​ഹ​ന​മാ​യി ഒ​രു മി​ല്യ​ൺ