• Logo

Allied Publications

Americas
മെ​ക്സി​കോ​യി​ൽ സ​ർ​ഫിം​ഗി​നി​ടെ കാ​ണാ​താ​യ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
Share
ടി​ജ്വാ​ന: മെ​ക്‌​സി​ക്കോ​യി​ൽ സ​ർ​ഫിം​ഗ് യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യ ഓ​സ്‌​ട്രേ​ലി​യ​ൻ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ന്മാ​രു​ടെ​യും ഒ​രു അ​മേ​രി​ക്ക​ക്കാ​ര​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ത​ല​യി​ൽ വെ​ടി​യേ​റ്റ മു​റി​വു​ക​ളു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓ​സ്‌​ട്രേ​ലി​യ​ക്കാ​രാ​യ കോ​ളം, ജെ​യ്ക്ക് റോ​ബി​ൻ​സ​ൺ, അ​വ​രു​ടെ അ​മേ​രി​ക്ക​ൻ സു​ഹൃ​ത്ത് ജാ​ക്ക് കാ​ർ​ട്ട​ർ എ​ന്നി​വ​രു​ടെ ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​യ​ൽ പ്ര​ക്രി​യ​യി​ൽ സ​ഹാ​യി​ക്കാ​ൻ മെ​ക്‌​സി​ക്കോ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​ർ മ​രി​യ എ​ലീ​ന ആ​ൻ​ഡ്രേ​ഡ് ഒ​രു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​വ​രു​ടെ പി​ക്ക്​അ​പ്പ് ട്ര​ക്ക് മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും ഈ ​വാ​ഹ​നം ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ സ​മീ​പ​ത്ത് ക​ണ്ടെ​ത്തി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​കേ​സി​ൽ നേ​രി​ട്ടോ അ​ല്ലാ​തെ​യോ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു സ്ത്രീ ​ഉ​ൾ​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​മാ​യ ബ​ജാ കാ​ലി​ഫോ​ർ​ണി​യ​യി​ലെ പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ലു​ള്ള നി​ന്നും ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണാ​താ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടേ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും ആ​ൻ​ഡ്രേ​ഡ് പ​റ​ഞ്ഞു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ