• Logo

Allied Publications

Americas
ഫോ​മ​യു​ടെ സു​വ​നീ​റി​ലേ​ക്ക് ക​ലാ​സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു
Share
ഷി​ക്കാ​ഗോ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ന​ട​ത്തു​ന്ന എ​ട്ടാ​മ​ത് നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു സു​വ​നീ​ർ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

സു​വ​നീ​റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് അ​മേ​രി​ക്ക​യി​ലെ സാം​സ്കാ​രി​ക സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ​മാ​ണ്.

ഫോ​മാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജെ​യ്‌​മോ​ള്‍ ശ്രീ​ധ​ര്‍, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ്, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ കു​ഞ്ഞ് മാ​ലി​യി​ൽ എ​ന്നി​വ​രാ​ണ് ഈ ​ടീ​മി​ൽ ഉ​ള്ള​ത്.

ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു​വാ​ണ് സു​വ​നീ​ർ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നും ചീ​ഫ് എ​ഡി​റ്റ​റും. ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള ബാ​ബു ദേ​വ​സ്യ, ടെ​നി​സി​യി​ൽ നി​ന്നു​ള്ള ബ​ബ്‌​ലു ചാ​ക്കോ, ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള ജോ​ൺ​സ​ൺ ക​ണ്ണൂ​ക്കാ​ട​ൻ,

ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള ബി​ജു ചാ​ക്കോ, ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള സ​ജു വ​ർ​ഗീ​സ്, ഷാ​ജി മി​റ്റ​ത്താ​നി, ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള സു​രേ​ഷ് നാ​യ​ർ, ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള ദ​യാ​ലു ജോ​സ​ഫ് എ​ന്നി​വ​ർ സ​ബ് എ​ഡി​റ്റേ​ഴ്സും ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​ണ്.



സു​വ​നീ​റി​ൽ ഫോ​മാ​യു​ടെ ച​രി​ത്രം, ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഫോ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സൃ​ഷ്ടി​ക​ൾ (ക​ഥ​ക​ൾ, ക​വി​ത​ക​ൾ, ലേ​ഖ​ന​ങ്ങ​ൾ) എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തും. സ​മ​കാ​ലി​ക പ്ര​സ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​ന​ങ്ങ​ളും സ്വാ​ഗ​തം ചെ​യ്യും.

ഫോ​മാ പ്ര​വ​ർ​ത്ത​ക​രെ​യും അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളെ​യും അ​വ​രു​ടെ സൃ​ഷ്ടി​ക​ൾ fomaasouvenir2024@gmail.com അ​ല്ലെ​ങ്കി​ൽ info@fomaa.org എ​ന്നീ ഇ​മെ​യി​ൽ വി​ലാ​സ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൃ​ഷ്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ സു​വ​നീ​ർ ക​മ്മി​റ്റി​ക്കാ​യി​രി​ക്കും.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ