• Logo

Allied Publications

Middle East & Gulf
മെ​ഡ്കെ​യ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെ​ഡ്കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വാ​സി സെ​ന്‍റ​റി​ൽ മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ലും നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ മെ​ഡ്‌​കെ​യ​ർ ന​ൽ​കി.

മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നി​ൽ ബ​ഹ​റ​നി​ലെ പ്ര​ഗ​ത്ഭ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, ഡോ. ​ദീ​പ​ക്, ഡോ. ​ഫൈ​സ​ൽ, ഡോ. ​ന​ജീ​ബ് അ​ബൂ​ബ​ക്ക​ർ, ഡോ. ​ജ​യ്സ് ജോ​യ്, ഡോ. ​ഫ​മി​ൽ എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ രോ​ഗ​പ​രി​ശോ​ധ​ന ന​ട​ത്തി.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ റം​ഷാ​ദ് അ​യ​ല​ക്കാ​ട്, മ​ൻ​ഷീ​ർ, ബോ​ബി പാ​റ​യി​ൽ, ല​ത്തീ​ഫ് കൊ​ളീ​ക്ക​ൽ, രാ​മ​ത്ത് ഹ​രി​ദാ​സ്, ബ​ഷീ​ർ കെ.​പി, മ​നു മാ​ത്യു, സ​മീ​ർ ഹ​സ​ൻ, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ശം​സു​ദ്ധീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര സു​ബൈ​ർ എം.എം, സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌വി, ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, അ​ബ്ദു​ൽ ജ​ലീ​ൽ, ബി​നീ​ഷ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.എം. മു​ഹ​മ്മ​ദ​ലി, വൈ​സ് പ്ര​സി​ഡന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, മെ​ഡ്കെ​യ​ർ കോ​ഡി​നേ​റ്റ​ർ അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, മെ​ഡ്കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വു​ക​ളാ​യ ഷാ​ന​വാ​സ്, ഗ​ഫാ​ർ, ബാ​ലാ​ജി, ഷാ​നി​ബ്, ഫ​രീ​ദ്, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, മൊ​യ്തു ടി.​കെ, കൃ​ഷ്ണ​കു​മാ​ർ, ആ​ശി​ഷ്, ആ​ഷി​ക് എ​രു​മേ​ലി, സ​തീ​ഷ്, ഹാ​ഷിം എ.വി,

അ​നി​ൽ കു​മാ​ർ, ബ​ഷീ​ർ പി.എ, അ​സ്‌​ലം വേ​ളം, ഫ​സ​ൽ റ​ഹ്മാ​ൻ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, രാ​ജീ​വ് നാ​വാ​യി​ക്കു​ളം തു​ട​ങ്ങി​യ​വ​രും പ്ര​വാ​സി മി​ത്ര എ​ക്സി​ക്യൂ​ട്ടീ​വു​ക​ളാ​യ വ​ഫ ഷാ​ഹു​ൽ, സ​ഞ്ജു സാ​നു, ലി​ഖി​ത ല​ക്ഷ്മ​ൺ, റു​മൈ​സ അ​ബ്ബാ​സ്, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, സാ​ബി​റ നൗ​ഫ​ൽ, സു​ഹാ​ന എ​ന്നി​വ​രും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്കി.

വ​ഴി​യി​ൽ നി​ന്ന് ല​ഭി​ച്ച വാ​ച്ച് പോ​ലീ​സി​ന് കെെ​മാ​റി; ദു​ബാ​യി‌‌​യി​ൽ ഇ​ന്ത്യ​ൻ ബാ​ല​ന് ആ​ദ​രം.
ദു​ബാ​യി: ക​ള​ഞ്ഞു​കി​ട്ടി​യ വാ​ച്ച് പോ​ലീ​സിന് ‌കെെ​മാ​റി​യ ഇ​ന്ത്യ​ൻ ബാ​ല​ൻ മു​ഹ​മ്മ​ദ് അ​യാ​ൻ യൂ​നി​സി​നെ ആ​ദ​രി​ച്ച് ദു​ബാ​യി പോ​ലീ​സ്.
ഖ​ത്ത​ര്‍ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി യൂ​സ​ഫ​ലി.
ദോ​ഹ: ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ല്‍​ഥാ​നി​യു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് യു​എ​ഇ ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ ന​ൽ​കും.
അ​ബു​ദാ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് പ​ത്തു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ.
കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.
ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത
വ​ള​വും തി​രി​വു​മി​ല്ലാ​തെ 256 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​യി സൗ​ദി.
റി​യാ​ദ്: വ​ള​വും തി​രി​വു​മി​ല്ലാ​തെ നി​വ​ർ​ന്നു​കി​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പാ​ത​യെ​ന്ന ബ​ഹു​മ​തി ഇ​നി സൗ​ദി അ​റേ​ബ്യ​യി​ല