• Logo

Allied Publications

Americas
മ​ദ്യം ന​ല്‍​കി വി​ദ്യാ​ർ​ഥി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം; യു​എ​സി​ൽ അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ
Share
ലൂ​സി​യാ​ന: അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന​യി​ൽ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മ​ദ്യം വാ​ങ്ങി ന​ല്‍​കി​യ​തി​നും അ​വ​രി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം സ്ഥാ​പി​ച്ച​തി​നും ഹൈ​സ്കൂ​ള്‍ അ​ധ്യാ​പി​ക​യെ അ​റ​സ്റ്റ് ചെ​യ്തു.

35 കാ​രി​യാ​യ അ​ല​ക്‌​സാ വിം​ഗ​ർ​ട്ട​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ത​ന്‍റെ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​റു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രാ​ദേ​ശി​ക ബാ​റു​ക​ളി​ൽ​നി​ന്നു വിം​ഗ​ർ​ട്ട​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ദ്യം വാ​ങ്ങി ന​ൽ​കി​യ​തി​നും 18 വ​യ​സു​ള്ള ഒ​രു വി​ദ്യാ​ര്‍​ഥി​യു​മാ​യി അ​വി​ഹി​ത ബ​ന്ധം പു​ല​ർ​ത്തി​യ​തി​നും തെ​ളി​വ് ല​ഭി​ച്ചു.

തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. അ​ധ്യാ​പി​ക​യെ സ്കൂ​ളി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി സ്കൂ​ൾ ബോ​ർ​ഡ് അ​റി​യി​ച്ചു.

തെ​രേ​സ് സ​ജീ​വ് വ​ട്ടോ​ലി​ക്ക് ജോ​ൺ എ​ഫ്. കെ​ന്ന​ഡി ഫെ​ലോ​ഷി​പ്.
തൃ​​​ശൂ​​​ർ: ചാ​​​ല​​​ക്കു​​​ടി സ്വ​​​ദേ​​​ശി​​​നി തെ​​​രേ​​​സ് സ​​​ജീ​​​വ് വ​​​ട്ടോ​​​ലി​​​ക്കു ര​​​ണ്ടു​​​കോ​​​ടി രൂ​​​പ​​​യു​​​ടെ ജോ​​​ൺ എ​​​ഫ്.
മോ​ദി ശ​നി​യാ​ഴ്ച അ​മേ​രി​ക്ക​യി​ലേ​ക്ക്.
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത്രി​ദി​ന അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശ​നി​യാ​ഴ്ച യാ​ത്ര​തി​രി​ക്കും.
വി​ൻ​സ​ർ മ​ല​യാ​ളി അ​​സോ​സി​യേ​ഷന്‍റെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
വി​ൻ​സ​ർ: വി​ൻ​സ​ർ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം പാ​ര​മ്പ​ര്യ ത​നി​മ​യോ​ടെ വി​ൻ​സ​ർ ഡ​ബ്ല്യുഎ​ഫ്സി‌യു സെ​ന്‍ററി​ൽ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ച
എ​ഡ്മിന്‍റൺ​ ന​മ​ഹാ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മിന്‍റൺ : ആ​ൽ​ബ​ർ​ട്ട​യി​ലെ പ്ര​മു​ഖ ഹൈ​ന്ദ​വ സം​ഘ​ട​ന​യാ​യ നോ​ർ​ത്തേ​ൺ ആ​ൽ​ബ​ർ​ട്ട മ​ല​യാ​ളി ഹി​ന്ദു അ​സോ​സി​യേ​ഷ​ൻ (ന​മ​ഹ)​യു​ടെ അ​ഭി​മു​ഖ്യ​ത്
ആ​ത്മീ​യ​ത​യു​ടെ പ്ര​ഭ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ബ്ലെ​സി.
ഡാള​​സ്: ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്തി​ലൂ​ടെ ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ആ​ത്