• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന സ്വീ​ക​ര​ണം ശ​നി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന സ്വീ​ക​ര​ണം ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലും ഫാ. ​തോ​മ​സ് മെ​ത്താ​ന​ത്ത്, ഫാ. ​മാ​ത്യു കൈ​ത​മ​ല​യി​ൽ എ​ന്നി​വ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഇ​ട​വ​ക​യി​ലെ 23 കു​ഞ്ഞു​ങ്ങ​ൾ കു​ർ​ബാ​ന സ്വീ​ക​രി​ക്കു​ന്നു.

ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നാ​യി മാ​സ​ങ്ങ​ളാ​യി ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ക്കു​ന്ന ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ജോ​ൺ​സ​ൻ വ​ട്ട​മാ​റ്റ​ത്തി​ൽ അ​റി​യി​ച്ചു. സി​സ്റ്റ​ർ റെ​ജി എ​സജെ​സിയു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ദ​പാ​ഠ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളെ ഒ​രു​ക്കു​ന്ന​തി​നു പ​ങ്കു​വ​ഹി​ച്ചു.

ബെ​ഞ്ച​മി​ൻ ആ​നാ​ലി​പ്പാ​റ​യി​ൽ, ക്രി​സ് ആ​ട്ടു​കു​ന്നേ​ൽ, എ​റി​ക് ചാ​ക്കാ​ല​ക്ക​ൽ, അ​ലി​സ ഇ​ഞ്ചെ​നാ​ട്ട്, സു​ഹാ​നി ഏ​ർ​നി​ക്ക​ൽ, ജി​ഷ ഇ​ല്ലി​ക്കാ​ട്ടി​ൽ, ജോ​നാ​ഥ​ൻ കൈ​ത​മ​ല​യി​ൽ, അ​ന്ന ക​ല്ലി​ടു​ക്കി​ൽ, നോ​യ​ൽ ക​ണ്ണാ​ലി​ൽ, നി​വ്യ കാ​ട്ടി​പ്പ​റ​മ്പി​ൽ, ഇ​സ​ബെ​ൽ കി​ഴ​ക്കേ​ക്കാ​ട്ടി​ൽ, മ​രി​യ കി​ഴ​ക്കേ​വാ​ല​യി​ൽ, ഐ​സാ​യ​കൊ​ച്ചു​ചെ​മ്മ​ന്ത​റ,

സ​രി​ൻ കോ​ഴം​പ്ലാ​ക്കി​ൽ, അ​ല​ക്സാ​ണ്ട​ർ മ​റു​താ​ച്ചി​ക്ക​ൽ, ബെ​ഞ്ച​മി​ൻ പാ​ല​കു​ന്നേ​ൽ, ഇ​ഷാ​ൻ പു​ത്ത​ൻ മാ​ന​ത്ത്, ഇ​ഷേ​ത പു​ത്ത​ൻ​മാ​ന​ത്ത്, ജെ​റോം ത​റ​യി​ൽ, ജ​യി​ക്ക് തെ​ക്കേ​ൽ, ജൂ​ലി​യ​ൻ തോ​ട്ടു​ങ്ക​ൽ, ക്രി​സ്റ്റ​ഫ​ർ ഉ​ള്ളാ​ട​പ്പി​ള്ളി​ൽ, ഐ​സ​ക് വ​ട്ട​മ​റ്റ​ത്തി​ൽ എ​ന്നി​വ​രാ​ണ് ഇ​ട​വ​ക​യി​ലെ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ൾ.

വെ​ള്ളി​യാ​ഴ്ച ദൈ​വാ​ല​യ​ത്തി​ൽ വ​ച്ച് ഇ​വ​രു​ടെ ആ​ദ്യ​കു​മ്പ​സാ​രം ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ഇ​ട​വ​ക​യു​ടെ ആ​ഘോ​ഷാ​നി​ർഭര​മാ​യ ച​ട​ങ്ങി​നാ​യി കു​ഞ്ഞു​ങ്ങ​ളും മാ​താ​പി​താ​ക്ക​ളും ഇ​ട​വ​ക​സ​മൂ​ഹം മു​ഴു​വ​നും സ​ന്തോ​ഷ​ത്തോ​ടെ​യും ആ​കാം​ക്ഷ​യോ​ടെ​യും പ്രാ​ർ​ഥ​ന​യോ​ടെ​യും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​മു​ത്തോ​ല​വും പാ​രി​ഷ് എ​സ്‌​സി​ക്യൂ​ട്ടീ​വും അ​റി​യി​ച്ചു.

പാ​രി​ഷ് എ​സ്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷി​ജു മു​ക​ളേ​ൽ, ജോ​ൺ​സ​ൻ പൂ​വ​പ്പാ​ട​ത്ത്, ബാ​ബു പ​റ​യാ​ൻ​ക​ല​യി​ൽ ടോം ​വി​രി​പ്പ​ൻ, ജോ​സ് പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭം​ഗി​യാ​യി മു​ന്നോ​ട്ടു നീ​ങ്ങു​ന്നു.

ഭ​ക്തി​നി​ർ​ഭ​ര​മാ​യ ഈ ​ച​ട​ങ്ങി​ലേ​ക്ക് എല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​മു​ത്തോ​ല​ത്തും പാ​രി​ഷ് എ​ക്സി​ക്യൂട്ടീ​വും അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ൽ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്ന് മൂ​ന്ന് മ​ര​ണം.
ടെ​ന്ന​സി: ടെ​ന്ന​സി​യി​ലെ ഫ്രാ​ങ്ക്ലി​നി​ന​ടു​ത്ത് ബീ​ച്ച്ക്രാ​ഫ്റ്റ് വി 35 ​സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു. സ​ർ​ജ​നാ​യ ഡോ.
മി​ന​സോ​ഡ​യി​ലെ ജി​ല്ലാ ജ​ഡ്ജി​യാ​യി വീ​ണാ അ​യ്യ​രെ നി​യ​മി​ച്ചു.
മി​ന​സോ​ഡ: മി​ന​സോ​ഡ​യി​ലെ സെ​ക്ക​ൻ​ഡ് ജു​ഡീ​ഷ്യ​ൽ ഡി​സ്ട്രി​ക്റ്റി​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി​മാ​രാ​യി വീ​ണാ അ​യ്യ​രെ​യും ജെ​ന്നി​ഫ​ർ വെ​ർ​ദേ​ജ​യെ​യും
പ്ര​തി​ഷേ​ധ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന് ഗ​വ​ർ​ണ​ർ മാ​പ്പ് ന​ൽ​കി.
ടെ​ക്സ​സ്: ഓ​സ്റ്റി​നി​ൽ പ്ര​തി​ഷേ​ധ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ട്രാ​വി​സ് കൗ​ണ്ടി ജൂ​റി ശി​ക്ഷി​ച്ച ജ​യി​ലി​ൽ ക​ഴി​യു​ന്ന യു​എ​സ് ആ​ർ​മി മു​
ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ൺ വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ 30ാമ​ത
ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്: ര​ജി​സ്ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്ച വ​രെ.
ഹൂ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ സ​തേ​ൺ റീ​ജി​യ​ണി​ലു​ള്ള ഇ​ട​വ​ക​ക​ളു​ടെ സം​യ