• Logo

Allied Publications

Delhi
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി
Share
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി. കേ​ന്ദ്ര​യു​ടെ ദ്വാ​ര​ക​യി​ലെ ആ​ത്മീ​യ​സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തിന്‍റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ലു​ള്ള ഡോ. ​ബാ​ബു​റാം മെ​മ്മോ​റി​യ​ൽ ഹാ​ളി​ലെ ഗു​രു​ദേ​വ സ​ന്നി​ധി​യി​ലാ​ണ് ​കെ.​എ​ൻ. കു​മാ​ര​നും കു​ടും​ബ​വും സ്‌​പോ​ൺ​സ​ർ ചെ​യ്‌​ത ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റി​യ​ത്. ദൈ​വദ​ശ​കാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് ഭ​ജ​ന ആ​രം​ഭി​ച്ച​ത്.

കേ​ന്ദ്ര​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ശ്രീ​മ​തി​മാ​ർ, കു​ശ​ല ബാ​ല​ൻ, ആ​ശ ര​വി, സ​ജി​നി ര​വി, അം​ബി​ക വി​നു​ദാ​സ്, വാ​സ​ന്തി ശ​ശി​ധ​ര​ൻ, ഗീ​ത അ​നി​ൽ തു​ട​ങ്ങി​യ​വ​രും വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. സു​ന്ദ​രേ​ശ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ജ​യ​ദേ​വ​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്തി​യൂ​ർ ര​വി, ട്ര​ഷ​റ​ർ സു​രേ​ന്ദ്ര​ൻ ഗോ​പി, മാ​നേ​ജിംഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ വി.​കെ. ബാ​ല​ൻ, സി​.കെ. ച​ന്ദ്ര​ൻ, വി.​എ​സ്. സു​രേ​ഷ്, ജ​യ​പ്ര​കാ​ശ്, മു​ൻ ക​മ്മിറ്റി അം​ഗ​ങ്ങ​ളാ​യ രാ​ജേ​ന്ദ്ര​ൻ, തു​ള​സീ​ധ​ര​ൻ, പ്ര​കാ​ശ് മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ല​ഘു​ഭ​ക്ഷ​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​റി​ന്‍റെ 24ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യു​ടെ 202425 ലേ​ക്കു
അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ചു; നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ കേ​സ്.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഡ​ല്‍​ഹി‌​യി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.
ഡി​എം​എ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.