• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും
Share
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ആ​യി അ​ഭി​ഷി​ക്ത​നാ​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി എ​ന്ന നി​ല​യി​ൽ രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വ​നി​താ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളും രൂ​പ​ത​യി​ലെ വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ളും എ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, വി​മ​ൻ​സ് ഫോ​റം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​സി. ജീ​ൻ മാ​ത്യു എ​സ്എ​ച്ച്, വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ട്വി​ങ്കി​ൾ റെ​യ്‌​സ​ൺ, സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സാ കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ദ​മ്പ​തി​ക​ൾ​ക്കാ​യു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം കേം​ബ്രി​ഡ്ജി​ൽ ജൂ​ലൈ 21 മുതൽ.
കേം​ബ്രി​ഡ്ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേം​ബ്രി​ഡ്ജി​ൽ വച്ചു ദ​മ്പ​തി​ക​ൾ​ക്കാ​യ
സ്റ്റോ​ക്ക് പോ​ർ​ട്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ​ ന​വ നേ​തൃ​ത്വം.
സ്റ്റോ​ക്ക് പോ​ർ​ട്ട് : സ്റ്റോ​ക്ക് പോ​ർ​ട്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(MAS) 202425 ലേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു .
സ്ലൊ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.
ബ്രാ​റ്റി​സ്ലാ​വ: വെ​ടി​യേ​റ്റ സ്ലൊ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് ഫി​ക്കോ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി സ​ർ​ക്കാ​ർ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്
യു​കെ​യി​ൽ അ​ന്ത​രി​ച്ച സ്‌​നോ​ബി മോ​ളു​ടെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച; ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പീ​റ്റ​ർ​ബ​റോ: പീ​റ്റ​ർ​ബ​റോ​യി​ൽ അ​ന്ത​രി​ച്ച സ്‌​നോ​ബി മോ​ൾ സ​നി​ലി​ന്‍റെ(44) സം​സ്കാ​രം തി​ങ്കാ​ളാ​ഴ്ച ന​ട​ക്കും.
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ക​ത്തി​യാ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ.
ജെ​നീ​വ: വ​ട​ക്ക​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സോ​ഫി​ൻ​ഗെ​ൻ പ​ട്ട​ണ​ത്തി​ൽ ക​ത്തി​യാ​ക്ര​മ​ണം. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.