• Logo

Allied Publications

Americas
50 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സെ​ന്‍റ് ആ​ൻ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​ക​ൾ ഒ​ത്തു​കൂ​ടി
Share
ച​ങ്ങ​നാ​ശേ​രി: 1974ൽ ​സെ​ന്‍റ് ആ​ൻ​സ് സ്‌​കൂ​ളി​ൽ നി​ന്നും എ​സ്എ​സ്‌​എ​ൽ​സി ക​ഴി​ഞ്ഞി​റ​ങ്ങി​യ 27 വ​നി​ത​ക​ൾ മേ​യ് ദി​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ ഒ​ത്തു​കൂ​ടി. ആ​ന​ന്ദാ​ശ്ര​മ​ത്തി​ന് സ​മീ​പ​മു​ള്ള സൂ​സി ഒ​ള​ശ​യു​ടെ വീ​ട്ടി​ലാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വ​നി​ത​ക​ൾ ഒ​ന്നി​ച്ചു കൂ​ടി​യ​ത്.

കാ​ന​ഡ​യി​ൽ താ​മ​സ​മാ​ക്കി​യ ബീ​ന പ്ര​ക്കാ​ട്ടാ​ണ് കൂ​ടി​ച്ചേ​ര​ലി​ന് മു​ൻ​കെെ​യെ​ടു​ത്ത​ത്. 1974 ബാ​ച്ചി​ൽ എ​സ്എ​സ്‌​എ​ൽ​സി പാ​സാ​യ​വ​രി​ൽ ഒ​ട്ടു​മി​ക്ക​വ​രും 1964ൽ ​ഒ​ന്നാം ക്ലാ​സ് മു​ത​ൽ സെ​ന്‍റ് ആ​ൻ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ ജീ​വി​ച്ചി​രി​ക്കു​ന്ന ഗു​രു​ഭൂ​ത സി​സ്റ്റ​ർ​മാ​രാ​യ ഗൊ​രേ​ത്തി, എ​ൽ​സി​റ്റ, സെ​സി​ൽ, ജീ​ൻ മേ​രി എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി​യ ഇ​വ​ർ സി​സ്റ്റ​ർ സൂ​സി മ​രി​യ​യെ​യും സ​ന്ദ​ർ​ശി​ച്ചു.

മേ​രി​ക്കു​ട്ടി ജോ​സ​ഫ് കാ​വാ​ലം ഉ​ൾ​പ്പെ​ടെ മ​ണ്മ​റ​ഞ്ഞു പോ​യ ടീ​ച്ച​ർ​മാ​രു​ടെ ദീ​പ്ത സ്മ​ര​ണ​ക​ൾ​ക്ക് മു​മ്പി​ൽ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ച പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി​ക​ൾ നി​ല​വി​ലെ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ബ്ലെ​സി​യ​യു​മൊ​ത്ത് ഗ്രൂ​പ് ഫോ​ട്ടോ​യു​മെ​ടു​ത്താ​ണ് പി​രി​ഞ്ഞ​ത്.

ലോം​ഗ് ഐ​ല​ൻ​ഡ് മൂ​വീ​സി​ന്‍റെ ഹ്ര​സ്വ​ചി​ത്രം "പ​ക​ൽ പ​റു​ദീ​സ' കൈ​ര​ളി​ടി​വി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.
ന്യൂ​യോ​ർ​ക്ക്: ലോം​ഗ് ഐ​ല​ൻ​ഡ് മൂ​വീ​സി​ന്‍റെ പ്ര​ഥ​മ ഹൃ​സ്വ ചി​ത്രം "പ​ക​ൽ പ​റു​ദീ​സ' കൈ​ര​ളി​ടി​വി​യി​ൽ ശ​നി​യാ​ഴ്ച വെ​കു​ന്നേ​രം നാ​ലി​ന്(ന്യൂ​യോ​
ടാ​മ്പ​യി​ൽ നിന്ന് കാണാതായ യുവതിയുടെ മൃ​ത​ദേ​ഹം കണ്ടെത്തി.
ഫ്ലോ​റി​ഡ: ബു​ധ​നാ​ഴ്ച ഹി​ൽ​സ്ബ​റോ കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ സി​ൽ​വി​യ പാ​ഗ​ന്‍റെ​താ​യി​രി​ക്കു​മെ​ന്ന
നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​ൻ മു​ൻ അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.
ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ർ കൈ​വ​ശ​പ്പെ​ടു​ത്തി​യ കെ​ട്ടി​ടം യു​എ​സ് ​പോലീ​സ് തി​രി​ച്ചെ​ടു​ത്തു.
കാ​ലി​ഫോ​ർ​ണി​യ: ഇ​ർ​വി​ൻ, കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കെ​ട്ടി​ടം മ​ണി​ക്കൂ​റു​ക​ളോ​ളം കൈ​വ​ശ​പ്പെ​ടു​ത്തി​യ ഇ​സ്ര​യേ​ലി​നെ​തി​രേ പ്ര​ക​ട​നം
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈഡൻ തന്‍റെ നയങ്ങൾ പുനപരിശോധിക്കുമോ?.
വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ജ​ന​പി​ന്തു​ണ ഏ​റെ കു​റ​ഞ്ഞു എ​ന്ന് ക​ടു​ത്ത ആ​രാ​ധ​ക​ർ പോ​ലും സ​മ്മ​തി​ക്കു​ന്നു.