• Logo

Allied Publications

Americas
പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധം; ന്യൂ​യോ​ര്‍​ക്കി​ല്‍ 400 പേ​ർ അ​റ​സ്റ്റി​ൽ
Share
ന്യൂ​യോ​ര്‍​ക്ക്: പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന്യൂ​യോ​ര്‍​ക്കി​ല്‍ 400 ഓ​ളം പേ​രെ അ​റ​സ്റ്റു​ചെ​യ്തു. കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും സി​റ്റി കോ​ള​ജ് കാ​മ്പ​സു​ക​ളി​ലും ന​ട​ന്ന പ​ല​സ്തീ​ന്‍ അ​നു​കൂ​ല റാ​ലി​ക​ളി​ലാ​ണ് ന്യൂ​യോ​ര്‍​ക്ക് സി​റ്റി പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ലോ​സ് ഏ​ഞ്ച​ല്‍​സി​ലെ കാ​ലി​ഫോ​ര്‍​ണി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ന​ഗ​ര​ത്തി​ല്‍ വി​ദ്വേ​ഷ​പ്ര​വൃ​ത്തി​ക​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സാ​ഹ​ച​ര്യം വ​ഷ​ളാ​ക്കാ​ന്‍ ചി​ല​ര്‍ കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ന്യൂ​യോ​ര്‍​ക്ക് മേ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

നി​യ​മ​പ​ര​മാ​യി ന​ട​ത്തേ​ണ്ട പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ല​ക്ഷ്യം കാ​ണി​ല്ലെ​ന്നും മേ​യ​ര്‍ വി​മ​ര്‍​ശി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ കൈ​യേ​റി​യ കൊ​ളം​ബി​യ​യി​ലെ ഹാ​മി​ല്‍​ട്ട​ണ്‍ ഹാ​ളും പോ​ലീ​സ് ഒ​ഴി​പ്പി​ച്ചു.

പ്ര​തി​ഷേ​ധ​ക്കാ​രെ പു​റ​ത്താ​ക്കാ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ര്‍ ത​ന്നെ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം, കൊ​ളം​ബി​യ​യി​ല്‍ 109 പേ​രും സി​റ്റി കോ​ള​ജി​ൽ 173 പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍ എ​ത്ര പേ​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ​ന്ന​ത് വ്യ​ക്ത​മ​ല്ല.

ടാ​മ്പ​യി​ൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയുടെ മൃ​ത​ദേ​ഹം കണ്ടെത്തി.
ത​മ്പാ(​ഫ്ലോ​റി​ഡ): ബു​ധ​നാ​ഴ്ച ഹി​ൽ​സ്ബ​റോ കൗ​ണ്ടി​യി​ൽ നിന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം കഴിഞ്ഞദിവസം കാ​ണാ​താ​യ സി​ൽ​വി​യ പാ​ഗ​ന്‍റെ​താ​യി​രി​ക്കു​മ
നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്.
വാഷിംഗ്ടൺ ഡിസി : മുൻ യുഎൻ അംബാസഡറും റിപ്പബ്ലിക്കൻ എതിരാളിയുമായ നിക്കി ഹേലി
വിപി സ്ലോട്ടിനായി പരിഗണനയിലില്ല, പക്ഷേ ഞാൻ അവർക്ക് ആശംസകൾ നേരുന്നു ട്രം
ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ർ കൈ​വ​ശ​പ്പെ​ടു​ത്തി​യ കെ​ട്ടി​ടം യു​എ​സ് ​പോലീ​സ് തി​രി​ച്ചെ​ടു​ത്തു.
ഇ​ർ​വി​ൻ(​കാ​ലി​ഫോ​ർ​ണി​യ): ഇ​ർ​വി​ൻ, കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കെ​ട്ടി​ടം മ​ണി​ക്കൂ​റു​ക​ളോ​ളം കൈ​വ​ശ​പ്പെ​ടു​ത്തി​യ ഇ​സ്രാ​യേ​ലി​നെ​തി​
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈഡൻ തന്‍റെ നയങ്ങൾ പുനപരിശോധിക്കുമോ.
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജനപിന്തുണ ഏറെ കുറഞ്ഞു എന്ന് കടുത്ത ആരാധകർ പോലും സമ്മതിക്കുന്നു.
പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ കുടുംബസംഗമം സംഘടിപ്പിച്ചു.
ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്പിഎംസി ) ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി.