• Logo

Allied Publications

Americas
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​ന് ഇ​ന്ത്യ​യി​ലേ​ക്കു പോ​കു​ന്ന ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ​യ്ക്ക് ഇ​ട​വ​ക സ​മൂ​ഹം ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ഇ​ട​വ​ക​യ്ക്കും പ്ര​ചോ​ദ​ന​വും ഉ​ണ​ർ​വും ന​ല്കു​ന്ന മ​ഹ​നീ​യ സേ​വ​ന​മാ​യി​രു​ന്നു ഫാ. ​ത​ച്ചാ​റ​യു​ടേ​തെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന മി​സ്സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് പ​റ​ഞ്ഞു. സി​റ്റി​യു​ടെ പ്ര​ത്യേ​ക ഉ​പ​ഹാ​രം അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

ഫാ. ​ത​ച്ചാ​റ​യു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​ർ​ന്ന മി​സോ​റി സി​റ്റി കൗ​ൺ​സി​ല​ർ സോ​ണി​യ ബ്രൗ​ൺ മാ​ർ​ഷ​ൽ, ഫാ. ​ത​ച്ചാ​റ തി​രി​കെ​വ​ന്ന് കൂ​ടു​ത​ൽ മ​ഹ​ത്ത​ര സേ​വ​നം ന​ൽ​ക​ട്ടേ​യെ​ന്ന് ആ​ശം​സി​ച്ചു.



സി​റ്റി കൗ​ൺ​സി​ല​ർ ആ​ന്‍റ​ണി മ​രോ​ലൂ​യി​സി​ന്‍റെ​യും ത​ന്‍റെ​യും ഉ​പ​ഹാ​ര​ങ്ങ​ൾ സോ​ണി​യ ഫാ. ​ത​ച്ചാ​റ​യ്ക്കു കൈ​മാ​റി. യു​വ​ത്വ​വും പ്ര​സ​രി​പ്പും നി​റ​ഞ്ഞ ന​ല്ല​വൈ​ദി​ക​നാ​യ ഫാ. ​ത​ച്ചാ​റ ത​നി​ക്ക് സ​ഹോ​ദ​ര തു​ല്യ​നും സു​ഹൃ​ത്തു​മാ​യി​രു​ന്നു​വെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് അ​നു​സ്മ​രി​ച്ചു.

ഫാ. ​ത​ച്ചാ​റ​യു​ടെ അ​ഭാ​വം ത​നി​ക്കും ഇ​ട​വ​ക​യ്ക്കും തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് ഫാ. ​മു​ത്തോ​ല​ത്ത് പ്ര​സ്താ​വി​ച്ചു. ഇ​ട​വ​ക​യു​ടെ സെ​ക്ര​ട്ട​റി​യാ​യി 27 വ​ർ​ഷം സ​ന്ന​ദ്ധ​സേ​വ​നം ചെ​യ്ത​ശേ​ഷം വി​ര​മി​ച്ച സ്റ്റീ​ഫ​ൻ ഇ​ടാ​ട്ടു​കു​ന്നേ​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സ്റ്റീ​ഫ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യ്ക്കു മു​ത​ൽ​കൂ​ട്ടാ​യി​രു​ന്നു​വെ​ന്ന് ഫാ. ​മു​ത്തോ​ല​ത്ത് അ​നു​സ്മ​രി​ച്ചു. ഇ​ട​വ​ക​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ വ​രും ത​ല​മു​റ​യ്ക്ക് മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്നും അ​ത് വേ​ഗം സാ​ധ്യ​മാ​കു​വാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.



ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ വി​കാ​രി ഫാ. ​മു​ത്തോ​ല​ത്തും ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളും​ചേ​ർ​ന്നു ന​ല്കി. മ​ത​ബോ​ധ​ന ഡി​റ​ക്ട​ർ ജോ​ൺ​സ​ൺ വ​ട്ട​മ​റ്റ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​ച്ചു.

ഇ​ട​വ​ക​യു​ടെ വി​വി​ധ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി ഷി​ജു മു​ക​ളേ​ൽ, ആ​ൻ​സ​ൺ ക​ല്ലാ​റ്റ്, ജെ​ഫ് പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ, ആ​ൻ‌​ജ​ലീ​നാ താ​ന്നി​ച്ചു​വ​ട്ടി​ൽ, ലെ​നാ താ​ന്നി​ച്ചു​വ​ട്ടി​ൽ എ​ന്നി​വ​ർ ഫാ. ​ത​ച്ചാ​റ​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പാ​രീ​ഷ് എ​ക്സി​ക്കു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷി​ജു മു​ക​ളേ​ൽ, ബാ​ബു പ​റ​യം​കാ​ലാ​യി​ൽ, മാ​ത്യു തെ​ക്കേ​ൽ, ജോ​സ് പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ, ടോം ​വി​രി​പ്പ​ൻ, സി.​റെ​ജി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​