• Logo

Allied Publications

Americas
പ്ര​വാ​സി എ​ഴു​ത്തു​കാ​രി റീ​നി ജേ​ക്ക​ബ് അ​ന്ത​രി​ച്ചു
Share
ക​ണ​ക്ടി​ക​ട്ട്: പ്ര​വാ​സി എ​ഴു​ത്തു​കാ​രി റീ​നി ജേ​ക്ക​ബ് (70) യു​എ​സി​ലെ ക​ണ​ക്ടി​ക​ട്ടി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വെള്ളിയാഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 6.30 ന് ​ഹാ​ര്‍​ട്‌​ഫോ​ഡ് സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ല്‍. ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ​യി​ല്‍ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (അ​മേ​രി​ക്ക​യി​ല്‍ വെ​റൈ​സ​ണ്‍ സീ​നി​യ​ര്‍ മാ​നേ​ജ​ര്‍) ഭാ​ര്യ​യാ​ണ്.

മ​ക്ക​ള്‍: വീ​ണ, സ​പ്‌​ന. (ഇ​രു​വ​രും യു​എ​സ്എ​യി​ൽ) പ​രേ​ത കോ​ട്ട​യം പ​ള്ളം കാ​ട്ടൂ​ത്ര കു​ടു​ബം​ഗ​മാ​ണ്. റീ​നി മ​മ്പ​ലം എ​ന്ന തൂ​ലി​കാ നാ​മ​ത്തി​ല്‍ പ്ര​ശ​സ്ത​യാ​യി​രു​ന്നു. നി​ര​വ​ധി ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ ക​ഥ​ക​ള്‍, ലേ​ഖ​ന​ങ്ങ​ള്‍, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

റി​ട്ടേ​ണ്‍ ഫ്‌​ലൈ​റ്റ് എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​നു 2010 ലെ ​നോ​ര്‍​ക്ക റൂ​ട്ട്‌​സ് പ്ര​വാ​സി പു​ര​സ്‌​കാ​രം ല​ഭി​ച്ചു. അ​വി​ചാ​രി​തം എ​ന്ന നോ​വ​ലും ശി​ശി​ര​ത്തി​ല ഒ​രു ദി​വ​സം എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഐ ഗ്ലാസ് ഡ്രൈവ് യർ കെൻ മാത്യു ഉത്ഘാടനം ചെയ്തു.
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ചേമ്പർ ഓഫ് കോമേഴ്സ് ലയൺസ് ഫൗണ്ടേഷനുമായി ചേർന്ന് ’ഐ ഗ്ലാസ് ഡ്രൈവ് പദ്ധതി സംഘടിപ്പിക്കുന്നു.
ഓ’​ഹെ​യ​ർ വി​മാ​ന​ത്താ​വ​ളത്തിനു സമീപം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്നവർക്കെതിരേ പിഴ ചുമത്തും.
ഷിക്കാ​ഗോ: ഒ’​ഹെ​യ​ർ എ​യ​ർ​പോ​ർ​ട്ടി​നു സ​മീ​പം ഷോ​ൾ​ഡ​റി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കെതിരേ ഇനി മുതൽ 100 ഡോളർ പിഴ ഈടാക്കും.
ബ​ഹി​രാ​കാ​ശ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലും ഇ​ന്ത്യ​ൻ സാന്നിധ്യം; സ്പൈ​സ് ടൂ​റി​സ്റ്റാ​യി ഗോ​പി​ച​ന്ദ് തോ​ട്ട​ക്കു​ര.
ഡാളസ്: ബ്ലൂ ​ഒ​റി​ജി​ൻ ക്രൂ​ഡ് ഫ്ലൈ​റ്റ് മി​ഷ​നി​ലൂ​ടെ ​സ്പൈ​സ് ടൂ​റി​സ്റ്റാ​കു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യി ക്യാ​പ്റ്റ​ൻ ഗോ​പി​ച​ന്ദ് തോ​ട്ട
നെ​ത​ന്യാ​ഹു​വി​നെതിരേ രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ കോ​ട​തി​യു​ടെ നീ​ക്ക​ത്തി​ന് രൂ​ക്ഷ വി​മ​ർ​ശ​നം.
വാഷിംഗ്ടൺ ഡി​സി : ഗാ​സ​യി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രെ രാ​ജ്യാ​ന്ത​ര ക്രി​മ
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ട്ര​സ്റ്റീ ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.
ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ർ​ക്ക് നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ 202425 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ട്ര​സ്റ്റീ ബോ​ർ​ഡ് ചു​മ​ത​ല​യേ​റ്റു.