• Logo

Allied Publications

Delhi
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു
Share
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി. ഡ​ല്‍­​ഹി­​യി­​ലെ മ­​യൂ​ര്‍ വി­​ഹാ​ര്‍ മ­​ദ​ര്‍ മേ­​രി സ്­​കൂ­​ള്‍, ദ്വാ­​ര­​ക­​യി­​ലെ സ​ന്‍­​സ്­​കൃ­​തി സ്­​കൂ​ള്‍, നോ­​യി­​ഡ­​യി­​ലെ ഡ​ല്‍­​ഹി പ­​ബ്ലി­​ക് സ്­​കൂ​ള്‍ എ­​ന്നി­​വി­​ട­​ങ്ങ­​ളി­​ലാ­​ണ് ആ​ദ്യം ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

ഇ​മെ​യി​ലി​ലൂ​ടെ​യാ​യി​രു​ന്നു ഭീ​ഷ​ണി. പി​ന്നീ​ട് മ​റ്റ് ചി​ല സ്കൂ​ളു​ക​ളി​ലേ​ക്കും ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി. ഡ​ല്‍­​ഹി പോ­​ലീ­​സി­​ന്‍റെ ബോം­​ബ് സ്­​ക്വാ​ഡും അ­​ഗ്നി​ശ­​മ­​ന​സേ​നാ വി­​ഭാ­​ഗ​വും സ്കൂ​ളു​ക​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

വി­​ദ്യാ​ര്‍­​ഥി​ക­​ളെ സ്­​കൂ­​ളി­​ല്‍­​നി­​ന്ന് ഒ­​ഴി­​പ്പി­​ച്ച ശേ­​ഷം ഇ­​വ​ര്‍ പ​രി­​ശോ­​ധ­​ന തു­​ട­​രു­​ക­​യാ​ണ്. ഇ­​തു​വ­​രെ അ­​സ്വാ­​ഭാ­​വി­​ക­​മാ­​യി ഒ​ന്നും ക­​ണ്ടെ­​ത്തി­​യി­​ട്ടി​ല്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷയുടെ ഭാഗമായാണ് സ്കൂളുകൾ ഒഴിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.

ജോ​ർ​ജ് കു​ര്യ​നെ സ​ന്ദ​ർ​ശി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ നി​ന്നു​ള്ള ബ​യോ മൗ​ണ്ട​ൻ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ.
ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ഷ​ണ ക
ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ചു.
ന്യൂഡൽഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ.​ഫാ.
തി​രു​നാ​ൾ ആരംഭിച്ചു.
ന്യൂഡൽഹി: നേ​ബ് സ​രാ​യി ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ തി​രു​കു​ടും​ബ​ത്തി​ന്‍റെ​യും സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് ആ​ര
സീ​റ്റി​ൽ ഭ​ക്ഷ​ണം വീ​ണു; ബ​സ് ജീ​വ​ന​ക്കാ​ർ പാ​ച​ക​ക്കാ​ര​നെ ത​ല്ലി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: യാ​ത്രാ​ബ​സി​ന്‍റെ സീ​റ്റി​ൽ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ വീ​ണ​തി​നു ജീ​വ​ന​ക്കാ​ർ പാ​ച​ക​ക്കാ​ര​നെ ത​ല്ലി​ക്കൊ​ന്നു.