• Logo

Allied Publications

Middle East & Gulf
അ​ബ്‌ദുൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
റി​യാ​ദ്: ഇ​രു​പ​ത് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന അ​ബ്ദു​ൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി ബ​ത്ഹ എ​രി​യ സെ​ൻ​ട്ര​ൽ യൂ​ണി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക സ​മി​തി മു​ൻ അം​ഗ​വും നി​ല​വി​ലെ മെ​മ്പ​റു​മാ​യ നാ​സ​ർ​കു​ട്ടി റി​യാ​ദി​ലെ അ​ബാ​ന ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. നാ​സ​ർ​കു​ട്ടി കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി​യാ​ണ്.

ബ​ത്ഹ സെ​ൻ​ട്ര​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ മ​നോ​ജ് കി​ഴി​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ളി ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ രാ​മ​കൃ​ഷ്ണ​ൻ, ബ്രാ​ഞ്ച് അം​ഗ​ങ്ങ​ളാ​യ കെ.​പി. കൃ​ഷ്ണ​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ, ഫ​ക്രു​ദീ​ൻ, ത​ങ്ക​ച്ച​ൻ, സൗ​ബീ​ഷ്, ബാ​ബു, എ​ന്നി​വ​രെ കൂ​ടാ​തെ നി​ര​വ​ധി യൂ​ണി​റ്റം​ഗ​ങ്ങ​ളും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ബ​ത്ഹ ഏ​രി​യാ​യി​ലെ വി​വി​ധ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ബ​ത്ഹ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ പി.​എ. ഹു​സൈ​ൻ യൂ​ണി​റ്റി​നു വേ​ണ്ടി ഉ​പ​ഹാ​രം കൈ​മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും യാ​ത്ര പോ​കു​ന്ന നാ​സ​ർ കു​ട്ടി യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് ന​ന്ദി​യും പ​റ​ഞ്ഞു.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)