• Logo

Allied Publications

Americas
സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 26 മുതൽ
Share
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും ദേ​ശീ​യ കു​ടും​ബ സം​ഗ​മ​വും സെ​പ്റ്റം​ബ​ർ 27 മു​ത​ൽ 29 വ​രെ ന​ട​ക്കും.

ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​റ​മെ ദേ​ശീ​യ കു​ടും​ബ സം​ഗ​മ​വും ന​ട​ക്കും. ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ ബി​ഷ​പ് മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ ആ​ത്മീ​യ​നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.

എ​സ്എം​സി​സി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ദേ​ശീ​യ കു​ടും​ബ സം​ഗ​മം വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക​രു​ടെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലു​ക​ളി​ൽ ഒ​ന്നാ​യി​രി​ക്കും.

ദേ​ശീ​യ​ത​ല​ത്തി​ലും രൂ​പ​താ​ത​ല​ത്തി​ലും എ​സ്എം​സി​സി​യു​ടെ വ​ള​ർ​ച്ച‌​യ്ക്ക് സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ദി​വം​ഗ​ത​നാ​യ ക​ർ​ദി​നാ​ൾ മാ​ര്‍ വ​ര്‍​ക്കി വി​ത​യ​ത്തി​ൽ സ്ഥാ​പ​ക​നേ​താ​ക്ക​ളാ​യ ഡോ. ​ജ​യിം​സ് കു​റി​ച്ചി, ജോ​ര്‍​ജ് മാ​ത്യു ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 1999ൽ ​ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ ന​ട​ന്ന ആ​ദ്യ സീ​റോ​മ​ല​ബാ​ർ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ആ​റു ബി​ഷ​പ്പു​മാ​രും അ​ന്‍​പ​തോ​ളം വൈ​ദി​ക​രും സ​ന്യ​സ്ഥ​രും ആ​യി​ര​ത്തി​ലേ​റെ സ​ഭാ​മ​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു.

അ​ന്ന് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി​രു​ന്ന മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ ന​ട​ന്ന സീ​റോ​മ​ല​ബാ​ർ നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​യി​ൽ ഉ​ട​ൻ ത​ന്നെ ഒ​രു സീ​റോ​മ​ല​ബാ​ർ രൂ​പ​ത സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം വി​ശ്വാ​സി​ക​ൾ വ​ള​രെ​യ​ധി​കം ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. 2001ൽ ​ഷി​ക്കാ​ഗോ ആ​സ്ഥാ​ന​മാ​യി ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള ആ​ദ്യ​ത്തെ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സ്ഥാ​പി​ക്ക​പ്പെ​ട്ട​പ്പോ​ൾ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ലി​ന്‍റെ ദീ​ർ​ഘ​കാ​ല സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടു.

പി​ന്നീ​ട്, ബി​ഷ​പ് എ​മ​രി​ത്തൂ​സ് മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2009ൽ ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്ന എ​സ്എം​സി​സി​യു​ടെ ദ​ശ​വ​ൽ​സ​രാ​ഘോ​ഷ​ങ്ങ​ളി​ലും കു​ടും​ബ സം​ഗ​മ​ത്തി​ലും റ​വ. ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം ആ​തി​ഥേ​യ ഇ​ട​വ​ക വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

മോ​ഡി ജേ​ക്ക​ബ് ജോ​സ് മാ​ളേ​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു സം​ഘം ഈ ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചു. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 1500ല​ധി​കം സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക​ർ ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് അ​വ​രു​ടെ പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും ആ​ഘോ​ഷി​ച്ചു.

2024 സെ​പ്റ്റം​ബ​റി​ല്‍ എ​സ്എം​സി​സി​യു​ടെ സി​ല്‍​വ​ര്‍ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കൂ​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​പു​ല​മാ​യ ഒ​രു സി​ല്‍​വ​ര്‍ ജൂ​ബി​ലി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബി​ഷ​പ് മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും, എ​സ്എം​സി​സി നാ​ഷ​ന​ല്‍ സ്പി​രി​ച്വ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഫാ. ​ജോ​ര്‍​ജ് എ​ളം​ബാ​ശേ​രി​ല്‍ ആ​തി​ഥേ​യ ഇ​ട​വ​ക​വി​കാ​രി​യും എ​സ്എം​സി​സി ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ര്‍ സ്പി​രി​ച്വ​ല്‍ ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളും ജോ​ര്‍​ജ് മാ​ത്യു സി​പി​എ (ചെ​യ​ര്‍​പേ​ഴ്സ​ണ്‍), ഡോ. ​ജ​യിം​സ് കു​റി​ച്ചി, മേ​ഴ്സി കു​ര്യാ​ക്കോ​സ് (കോ​ചെ​യ​ര്‍​പേ​ഴ്സ​ണ്‍​സ്),

ജോ​സ് മാ​ളേ​യ്ക്ക​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ജോ​ര്‍​ജ് വി. ​ജോ​ര്‍​ജ് (ട്ര​ഷ​റ​ര്‍), ജോ​ജോ കോ​ട്ടൂ​ര്‍ (നാ​ഷ​ന​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍) എ​ന്നി​വ​രും വി​വി​ധ സ​ബ്ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​സും ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​ല്‍​വ​ര്‍ ജൂ​ബി​ലി ക​മ്മി​റ്റി​ക്ക് എ​സ്എം​സി​സി നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സി​ജി​ല്‍ പാ​ല​ക്ക​ലോ​ടി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മേ​ഴ്സി കു​ര്യാ​ക്കോ​സ്,

ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജു​കു​ട്ടി പു​ല്ലാ​പ്പ​ള്ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന നാ​ഷ​ന​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ഫി​ല​ഡ​ല്‍​ഫി​യ ഇ​ട​വ​ക​യു​ടെ കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ജി ചെ​റു​വേ​ലി​ല്‍, ജോ​സ് തോ​മ​സ്, പോ​ള​ച്ച​ന്‍ വ​റീ​ദ്, സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജെ​റി കു​രു​വി​ള എ​ന്നി​വ​രു​ടെ​യും ചാ​പ്റ്റ​ര്‍ പ്ര​തി​നി​ധി​ക​ളു​ടെ​യും, സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ക​രു​ത്തു​പ​ക​രും.

കോ​ണ്‍​ഫ​റ​ന്‍​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് എ​ല്ലാ​ദി​വ​സ​വും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, യു​വ​ജ​ന​സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍, യൂ​ത്ത്ബാ​സ്ക​റ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്, മ​ത​ബോ​ധ​ന പൂ​ര്‍​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം, ഫി​ല​ഡ​ല്‍​ഫി​യ സി​റ്റി ടൂ​ര്‍, ക​ലാ​മ​ത്സ​ര​ങ്ങ​ള്‍, യു​വ​ജ​ന​ങ്ങ​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും പ്ര​ത്യേ​ക സെ​മി​നാ​റു​ക​ള്‍, യം​ഗ് പ്ര​ഫ​ഷ​ന​ല്‍​സ് മീ​റ്റ്, സി​ല്‍​വ​ര്‍ ജൂ​ബി​ലി ക​പ്പി​ള്‍​സി​നെ ആ​ദ​രി​ക്ക​ല്‍, സീ​റോ​മ​ല​ബാ​ര്‍ പ​യ​നി​യേ​ഴ്സി​നെ ആ​ദ​രി​ക്ക​ല്‍, മ​താ​ധ്യാ​പ​ക​സം​ഗ​മം, ബൈ​ബി​ള്‍ സ്കി​റ്റ് മ​ത്സ​രം, ബാ​ങ്ക്വ​റ്റ് എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നു​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഒ​രാ​ള്‍​ക്ക് 150 ഡോ​ള​റും നാ​ലു​പേ​ര​ട​ങ്ങി​യ ഫാ​മി​ലി​ക്ക് 500 ഡോ​ള​റു​മാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്. ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​നു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ അ​റി​യി​ക്കും.

ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് താ​മ​സ​ത്തി​നു സ​മീ​പ​സ്ഥ​ല​ങ്ങ​ളാ​യ ഹോ​ട്ട​ലു​ക​ള്‍ കൂ​ടാ​തെ ആ​തി​ഥേ​യ​കു​ടും​ബ​ങ്ങ​ളെ ക്ര​മീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ജോ​ര്‍​ജ് മാ​ത്യു സി​പി​എ +1 267 549 1196, ജോ​സ് മാ​ളേ​യ്ക്ക​ല്‍ +1 215 873 6943, ഡോ. ​ജ​യിം​സ് കു​റി​ച്ചി +1 856 275 4014.

ക്രി​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വി​ച്ച​റി​യു​വാ​ൻ ക​ഴി​യ​ണം: മാ​ർ​ത്തോ​മ്മാ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത.
ഡാ​ള​സ്: ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളു​ടെ മ​ധ്യേ, ക​ണ്ണു​നീ​ർ തൂ​കു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ മ​ധ്യ കൈ​വി​ടാ​ത്ത ക്രി​സ്തു​വി​ന്‍റെ സാ​ന്ന
പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യാ​മാ​താ​വ് മേ​രി മാ​ത്യു അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യ ല​ത​യു​ടെ അ​മ്മ മേ​രി മാ​ത്യു (84) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു.
റ​വ.​ഡോ. കെ.​ജി. ഫി​ലി​പ്പോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ഭാ​ര്യ അ​മ്മി​ണി ഡാള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കാ​യം​കു​ളം മാ​ങ്കു​ഴി​യി​ൽ പ​ണ​ക്കു​ന്നി​ൽ വെ​രി റ​വ.​ഡോ.​കെ.​ജി.
ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ന്‍റെ കി​ക്കോ​ഫ് വെ​ള്ളി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി വ​ടം​വ​ലി
ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണം: ഐ​സ​ക്ക് ജോ​ൺ.
ഹൂ​സ്റ്റ​ൺ: ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണമെന്ന് യു​എ​ഇ​യി​ലെ അ​ൽ ഖ​ലീ​ജ് ടൈം​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ഐ​സ​ക്ക് ജോ​ൺ