• Logo

Allied Publications

Middle East & Gulf
റ​വ. എ​ൻ.​എം. ജെ​യിം​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക വി​കാ​രി റ​വ. എ​ൻ.​എം. ജെ​യിം​സി​നും കു​ടും​ബ​ത്തി​നും എ​ൻ​ഇ​സി​കെ. സൗ​ത്ത് ടെ​ന്‍റി​ൽ വ​ച്ച് വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ന് ​യാ​ത്ര‌​യ​യ​പ്പ് ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച ആ​രാ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു യാ​ത്ര‌​യ​യ​പ്പ് യോ​ഗം ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് കു​രു​വി​ള ചെ​റി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി റെ​ജു ഡാ​നി​യേ​ൽ ജോ​ൺ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ബി​ൻ ടി. ​മാ​ത്യു ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് കു​രു​വി​ള ചെ​റി​യാ​ൻ, ഇ​ട​വ​ക ട്ര​സ്റ്റി‌‌ ബി​ജു ശാ​മു​വേ​ൽ, അ​ക്കൗ​ണ്ട​ന്‍റ് ജോ​ബി​ൻ മാ​ത്യു എ​ന്നി​വ​ർ ഇ​ട​വ​ക​യ്ക്കു വേ​ണ്ടി ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.



റെ​ക്സി ചെ​റി​യാ​ൻ, ജേ​ക്ക​ബ് വ​ർ​ഗീ​സ്, സൂ​സ​ൻ റോ​യ്, സി​ജു​മോ​ൻ എ​ബ്ര​ഹാം, നെ​വി​ൽ ജോ​ർ​ജ് ചെ​റി​യാ​ൻ, ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ, സ​ജു വാ​ഴ​യി​ൽ തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സ​ഭ​യു​മാ​യി ചേ​ർ​ന്നു വി​വി​ധ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​വ​രും പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു. തു​ട​ർ​ന്നു റ​വ.​എ​ൻ.​എം. ജെ​യിം​സും ഭാ​ര്യ ഷാ​ലി ജെ​യിം​സും കു​വൈ​റ്റ് ഇ​ട​വ​ക ന​ല്കി​യ എ​ല്ലാ സ്നേ​ഹ​ത്തി​നും ക​രു​ത​ലി​നാ​യും ന​ന്ദി പ​റ​ഞ്ഞു.

ഇ​ട​വ​ക​യു​ടെ ക്വ​യ​ർ ഗാ​ന​ശു​ശ്രൂ​ഷ‌​യ്ക്കു നേ​തൃ​ത്വം ന​ല്കി. പ്ര​ഫ. വി.​വി .കു​ര്യ​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ യോ​ഗം പ​ര്യ​വ​സാ​നി​ച്ചു. റ​വ. എ​ൻ.​എം. ജെ​യിം​സ് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി കു​വൈ​റ്റി​ൽ താ​മ​സി​ച്ചു ഇ​ട​വ​ക വി​കാ​രി​യാ​യി ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

കൂ​ടാ​തെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ​ഇ​സി​എ​ഫി​ന്‍റെ 2023 2024ൽ ​വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)