• Logo

Allied Publications

Americas
കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ മ​രി​ച്ചു
Share
ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ മ​രി​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​വു​മാ​യി സൈ​ന്യം പോ​രാ​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഗ​ൾ​ഫ് കാ​ർ​ട്ട​ലി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൈ​നി​ക​രെ ഹെ​ലി​കോ​പ്റ്റ​റി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഗു​സ്താ​വോ പെ​ട്രോ എ​ക്‌​സി​ൽ കു​റി​ച്ചു.

എ​ന്നാ​ൽ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. റ​ഷ്യ​ൻ നി​ർ​മി​ത എം​ഐ17 ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്ന​ത്.

ഗ​ജ​രാ​ജ സ​മ​ർ​പ്പ​ണ​ത്തി​ന് പ​നി​നീ​ര്‍​മ​ഴ​തൂ​കി പ്ര​കൃ​തി; ഹൂ​സ്റ്റ​ണ്‍ ഗു​രു​വാ​യൂ​ര​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ലും "കേ​ശ​വ' സാ​ന്നി​ധ്യം.
ഹൂ​സ്റ്റ​ണ്‍: ഗൂ​രു​വാ​യൂ​ര്‍ കേ​ശ​വ​ന്‍റെ നെ​റ്റി​ത്ത​ട​ത്തി​ല്‍ നെ​റ്റി​പ്പെ​ട്ടം ചാ​ര്‍​ത്തി​യ​പ്പോ​ള്‍ ആ​കാ​ശ​ത്ത് ഇ​ടി​മു​ഴ​ങ്ങി.
ഡാ​ള​സി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഡാ​ള​സ്: ഡാ​ള​സി​ലെ ബ്രോ​ഡ്‌​സ്റ്റ​ൺ പാ​ര​ഗ​ൺ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ‌ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു.
മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.