• Logo

Allied Publications

Delhi
ഡി​എം​എ സം​ഘ​ടി​പ്പി​ക്കു​ന്ന സി​പി​ആ​ർ പ​രി​ശീ​ല​നം ഞാ​യ​റാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ ഡി​നി​പ് കെ​യ​റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണ​വും ജീ​വ ര​ക്ഷ​ക്കു​ള്ള സി​പി​ആ​ർ പ​രി​ശീ​ല​ന​വും ന​ട​ത്തു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2​ലെ പോ​ക്ക​റ്റ് ബി​യി​ലു​ള്ള ആ​ര്യ സ​മാ​ജ് മ​ന്ദി​റി​ലാ​ണ് പ​രി​ശീ​ല​ന​ത്തി​നാ​യി വേ​ദി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി പ്ര​സാ​ദ് കെ. ​നാ​യ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 98182 65337, 93505 67975.

അശരണർക്ക് കൈത്താങ്ങായി ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ചാ​പ്ലി​യ​ൻ​സി.
ന്യൂഡൽഹി: ‌ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ചാ​പ്ലി​യ​ൻ​സി​യി​ലെ മൂ​ന്നു ഇ​ട​വ​ക കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്ന് ദാ​രി​ദ്ര്യ​വും രോ​ഗ​വും മൂ​ലം ക്ലേ​ശ
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജ​ഹാം​ഗീ​ർ​പു​രി പ്ര​ദേ​ശ​ത്ത് 15 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ അ​ജ്ഞാ​ത​ർ കു​ത്തി​ക്കൊ​ന്നു.
ഹാ​രി​സ് ബീ​രാന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ത്വം; മധുരം പ​ങ്കു​വ​ച്ച് കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ.
ന്യൂ​ഡ​ൽ​ഹി: മു​സ്‍​ലിം ലീ​ഗി​ന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി ഹാ​രി​സ് ബീ​രാ​നെ തെ​ര​ഞ്ഞെ‌​ടു​ത്ത​ത്തി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഡ​ൽ​ഹി കെ​എം​സി​
ജോ​ർ​ജ് കു​ര്യ​ന് ഡ​ൽ​ഹി​യി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം.
ന്യൂഡൽഹി: ഡ​ൽ​ഹി​യി​ലെ മെ​ഹ്റോ​ളി​യി​ൽ ബി​ജെ​പി കേ​ര​ള സെ​ൽ പ്ര​വ​ർ​ത്ത​ക​ർ കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നെ ആ​ദ​രി​ച്ചു.
ഡ​ല്‍​ഹി​യി​ല്‍ ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ യൂ​ണി​റ്റി​ല്‍ തീ​പി​ടി​ത്തം; മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
ന്യൂ​ഡ​ല്‍​ഹി: ന​രേ​ല വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഭ​ക്ഷ്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു.